ആനിവേഴ്സറിക്ക് മക്കളിൽ നിന്നുള്ള സർപ്രൈസ് നിറകണ്ണുകളോടെ ഏറ്റുവാങ്ങിയ അമ്മയും അച്ഛനും ; വൈറൽ വീഡിയോ.

സർപ്രൈസുകൾ എന്നും ഒരു സന്തോഷമാണ്.അതിൽ വലുതെന്നോ ചെറുതെന്നോ ഇല്ല.എന്ത് കിട്ടിയാലും അതൊരു പ്രത്യേക അനുഭവമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്മയുടെയും അച്ഛന്റെയും വെഡ്‌ഡിങ് ആനിവേഴ്സറിക്ക് മകനും മരുമകളും നൽകുന്ന സമ്മാനമാണ്.ഇരുവരെയും കൊണ്ട് ആഹാരം കഴിക്കാൻ ഹോട്ടലിൽ പോകുകയും കഴിച്ച ശേഷം കേക്ക് കട്ട് ചെയുന്നു.അവിടെ നിന്ന് ഇറങ്ങിയ ശേഷമാണ് ഇരുവർക്കുമുള്ള സർപ്രൈസ് ഗിഫ്റ്റ് നൽകുന്നത്.ഗിഫ്റ് എന്താണെന്ന് അറിയണ്ടേ.ടാറ്റയുടെ പുതിയ ഹാരിയർ കാറാണ്.ഇത്‌ കണ്ടപ്പോൾ ഇരുവരും സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞു.പിന്നീട് വണ്ടി ഓടിച്ച് പോകുന്നതായും വിഡിയോയിൽ കാണാം.വീഡിയോ കാണാം.