comment

സിനിമയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതിൽ എന്നെയും അമ്മയെയും സൈബർആ ക്രമണം, സൈബർസെല്ലിലേക്ക് ഇടവേള ബാബു.

നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇടവേള ബാബു

ഹണ്ടിന്റെ ലൊക്കേഷനിൽ ലാലേട്ടന്റെ എലോണിന്റെ വിജയാഘോഷം, കേക്ക് മുറിച്ച് താരങ്ങൾ.

രാജേഷ് ജയരാമൻ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് വഴി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച, ത്രില്ലർ ചിത്രമാണ് എലോൺ

മെക്സിക്കൻ അപാരതയ്ക്ക് മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറത്തിന് ശരണം വിളിയും പ്രതീക്ഷിക്കണം : അഭിലാഷ്.

സോഷ്യൽ മീഡിയയിൽ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബ് വ്ളോഗറെ ചീ ത്ത വിളിച്ച സംഭവം വൈറൽ ആയിരുന്നു.

സെൽഫി ട്രെയ്ലർ ലോഞ്ചിൽ ലിസ്റ്റിൻ സ്റ്റീഫനെ കരൺ ജോഹറിനോട് പുകഴ്ത്തി സംസാരിച്ച് പ്രിഥ്വിരാജ്.

പ്രിഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമ പ്രേക്ഷക സ്വീകാര്യത ഏറെ നേടിയ ചിത്രമാണ്.

മുകുന്ദനുണ്ണി ഫുൾ നെഗറ്റീവ്, വിനീതിന് എങ്ങനെ അഭനയിക്കാൻ സാധിച്ചു, പ്രേക്ഷകരുടെ പോക്ക് എങ്ങോട്ട് : ഇടവേള ബാബു.

വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്.

Scroll to Top