comment

33 മത് പിറന്നാൾ കൂട്ടുകാരികൾക്കുമൊപ്പം ആഘോഷിച്ച് ജുവൽ മേരി.

മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്.

എന്നെ വണ്ണംവെപ്പിക്കാൻ വീട്ടുകാർ ഒരുപാട് ശ്രമിച്ചു, മകന് വേണ്ടതെല്ലാം ഞാൻ ആണ് ചെയ്യുന്നത് : മിയ.

കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്.

ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, പേര്‍ളി മാണിയുടെ മകള്‍ നിളയുടെ വീഡിയോ പങ്കുവച്ച് തമന്ന.

സോഷ്യൽ മീഡിയയിൽ ഇങ്ങും തമന്നയുടെ ഡാൻസ് ആയ കാവലയ്യ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീൽസ് വീഡിയോകൾ ആണ്

ഡേസി ഗേൾ,മഞ്ഞകിളിയെ പോലെ സാരിയിൽ സുന്ദരികുട്ടിയായി കല്യാണി പ്രിയദർശൻ.

മലയാള സിനിമയിലെ ക്രാഫ്റ്റ് മാൻ എന്ന് വിശേഷിപ്പിക്കുന്ന സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും ഇപ്പോൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയുമാണ് നടി കല്യാണി പ്രിയദർശൻ

പിറന്നാൾ ദിനം ഞാൻ ആഘോഷിക്കാറില്ല, എന്റെ മോനൂസിന്റെ ഓർമദിനം ആണ്, ലിന്റു റോണി.

സ്ത്രീധനം പരമ്പരയിലെ രഹാന എന്ന കഥാപാത്രത്തിലൂടെ മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയ താരമായി മാറിയ ആളാണ് ലിന്റു റോണി.

പ്രഭാസും പ്രിഥ്വിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സാലറിന്റെ ടീസർ പുറത്ത്.

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെയും പ്രിഥ്വിയുടെയും ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ ടീസർ പുറത്തിറങ്ങി.

മോനെ എത്രയും പെട്ടെന്ന് സുഖമായി വാ, എല്ലാവരും കൂടെയുണ്ട്, മഹേഷിനെ കാണാൻ ബിനു അടിമാലി വീട്ടിലേക്ക്.

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോൻ ആരോ​ഗ്യം വീണ്ടെടുക്കുന്നു.

പാട്ട്പാടി ടീച്ചറും താളത്തിനൊത്ത് കൊട്ടി അഞ്ചാം ക്ലാസുകാരനും പ്രേക്ഷകഹൃദയങ്ങളിൽ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അഞ്ചാം ക്ലാസുകാരൻ ബെഞ്ചിൽ താളത്തിന് ഒത്തു കൊട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു.

Scroll to Top