comment

മലയാളത്തിന്റെ പ്രിയ നടൻ സൈനുദീന്റെ മകൻ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി, വൈറലായി ഫോട്ടോസ്.

സക്കീർ മടത്തിലിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ ടു ലെറ്റ് അമ്പാടി ടാക്കീസ് ​​എന്ന നാടകചിത്രത്തിൽ അർജുൻ അശോകൻ, വിജയരാഘവൻ തുടങ്ങിയ നടന്മാർക്കൊപ്പം മനു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളചലച്ചിത്ര നടനാണ് സിനിൽ സൈനുദ്ദീൻ

കേരളസാരിയിൽ മെയ്‌വഴക്കത്തോടെ നൃത്തചുവടുകൾ വെച്ച് ശോഭന, കയ്യടിച്ച് സോഷ്യൽ മീഡിയ.

ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി.

ജീവിതത്തിലെയും കഥയിലെയും ഭാര്യമാരുടെ ഒപ്പം പിറന്നാൾ കേക്ക് മുറിച്ച് സജിൻ.

പ്ലസ്ടു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് സജിൻ.അതിന് ശേഷം നല്ല റോളുകൾ ഒന്നും സജിന് കിട്ടിയിരുന്നില്ല.

ബ്ലൂ കളർ ഗൗണിൽ കുഞ്ഞുരാജകുമാരിയെ പോലെ വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ.

അവർ കാണുന്നു,വെറുക്കുന്നു, പിന്നെ അവർ പകർത്തുന്നു, സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് സാനിയ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.

ഒരു തവണ നഷ്ടത്തിന്റെ വേദന അറിഞ്ഞതാണ്, ഒമ്പതാം മാസം കോവിഡ് എത്തിയപ്പോള്‍ പേ ടിച്ചുപോയി, രണ്ടാമത് മകൾ വേണമെന്ന് ആഗ്രഹിച്ചു : ശ്രീകല.

ശ്രീകല ശശിധരൻ പ്രധാനമായും മലയാളം ടെലിവിഷൻ പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനിക്കുന്ന ഒരു നടിയാണ്.

എന്റെ ജീവിതത്തിലെ എല്ലാ മാന്ത്രികതകൾക്കും നന്ദി,അവധികാലം കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് ഗായത്രി സുരേഷ്

മലയാള സിനിമയിലെ യുവ താരനിരയിലെ പ്രമുഖ നടിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ ഭാഷയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

മരക്കാർ അതിഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി; വരയുടെ പരമശിവന് നന്ദി പറഞ്ഞ് ലാലും പ്രിയനും

മരക്കാർ സിനിമ കണ്ടശേഷം നിരവധി പേരാണ് അഭിപ്രായങ്ങളുമായി മുന്നോട്ട് എത്തിയത്. നെഗറ്റീവും പോസിറ്റീവും ആയ കമ്മെന്റുകൾ എത്തി.

അമ്മ മലയാളിയല്ല, പക്ഷെ മോഹൻലാലിന്റെ കടുത്ത ആരാധികയാണ്, സിനിമയ്ക്ക് അതിർത്തി കടക്കാനുള്ള കഴിവുണ്ട് : ജോൺ എബ്രഹാം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ വാക്കുകളാണ്. ഇദ്ദേഹം മൈക്ക് എന്നമലയാള സിനിമ നിർമ്മിക്കുന്നു

പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുകുട്ടൻ ബ്രോ, അവിടെ ക്യാഷ് എണ്ണുവായിരിക്കും, കമ്മെന്റിന് കിടുക്കാച്ചി മറുപടി നൽകി സിജു വിൽസൺ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.

താടി വെച്ച് കിടിലൻ ലുക്കിൽ ദിലീപ്, ക്യൂട്ട് പുഞ്ചിരിയുമായി കാവ്യ : വൈറലായി ഫോട്ടോസ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.

പടച്ചോൻ ആയിട്ടാണ് യൂസുഫലി സാറിനെ കാണിച്ച് തന്നത്, ബാധ്യ തകൾ ഇല്ലതെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം.

ജ പ്തി ഭീ ഷണി നീങ്ങി. മനം നിറഞ്ഞ് ആമിന ഉമ്മ. ബാങ്ക് വായ്പ തീർത്ത് വാക്ക് പാലിച്ച എം എ യൂസഫലിക്ക് നന്ദി പറഞ്ഞ് കുടുംബം. ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം

പ്രണയാർദ്രമായി ഇഴകിചേർന്ന് ചുവട് വെച്ച് സാനിയയും റംസാനും : വീഡിയോ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..

Scroll to Top