viral

അയാൾ എന്നെ അപമാ നിച്ച് ആസ്വദിക്കുകയായിരുന്നു, കേട്ടുനിന്നവർ ഞെട്ടി, രശ്മി സോമൻ.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് രശ്മി സോമൻ. സിനിമ രംഗത് നിന്ന് സീരിയൽ രംഗത്തേക്ക് എത്തിയ നടിയാണ് രശ്മി

ഇ രക്കൊപ്പം എന്ന് പറയാനെളുപ്പമാണ്എന്നാൽ കു റ്റവാ ളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ല, ജോയ് മാത്യു.

മലയാള സിനിമയുടെ പ്രിയ താരത്തിന് സംഭവിച്ച അതിക്ര മം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. അന്ന് മുതൽ ഇതിന്റെ അന്വേ ഷണങ്ങളും അറ സ്റ്റുമെല്ലാം നടന്നിരുന്നു.

യുവതാരങ്ങളോടൊപ്പം ഞാനുമുണ്ട്, ചെറിയ വ്യത്യാസമുണ്ട്, ബിന്ദു അമ്മിണി ടീച്ചറെയും ഉൾപെടുത്തുന്നു : ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുകയാണ്.

നമ്മുടെ ഇഷ്ടം കാരണം ഇതുപോലെ ഒക്കെ ചെയുന്നു, അതൊക്ക അവർ അറിയുന്നുണ്ടോ : വൈറൽ കുറിപ്പ്.

ഞാൻ എപ്പോഴും എനിക്കിഷ്ടമുള്ളവരെ എന്റെ ഫാമിലിയിൽ introduce ചെയ്യുന്ന പതിവ് ഉണ്ട്. അവരെ കുറിച്ചു നമ്മൾക്ക് പറയാൻ ഒരാൾ കൂടുതൽ ഉള്ളത് നല്ലത് അല്ലെ

അടുത്ത ആഗ്രഹം ചേച്ചിയുടെ കല്യാണമാണ്, നല്ല മനസുള്ള ഒരാൾ വരണം : സൂരജ്

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്.

ഫേസ്ബുക് ഭരിക്കുന്നത് അമ്മാവന്മാർ, രാത്രി താമസിച്ച് ഉറങ്ങുന്നത് ഇഷ്ടം : അനിഖ സുരേന്ദ്രൻ

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ

കോളേജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക,സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ടെന്ന് ആരാധകർ.

മലയാള സിനിമയിലെ നിത്യയൗവനം അല്ലെങ്കിൽ ചെറുപ്പക്കാരൻ എന്നീ പേരുകളിൽ ഒക്കെ ആരാധകരുടെ ഇടംപിടിച്ച താരമാണ് മമ്മൂക്ക.

Scroll to Top