viral

എന്നാ ക്യൂട്ട് ചിരിയാ, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് എസ്തർ അനിൽ.

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്

Scroll to Top