viral

ന്യൂഇയറും ക്രിസ്മസും ആഘോഷിക്കാൻ ഹൻസികയും ഭർത്താവും യൂറോപ്പിൽ, ക്യൂട്ട് ജോഡിയെന്ന് ആരാധകർ.

ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്

ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും തുടങ്ങി മിയ ഖഫീയ്ക്കും മുസ്ലിംലീഗ് അംഗത്വം, അന്വേഷണത്തിന് തുടക്കം.

നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം നൽകിയത് മമ്മൂട്ടിയ്ക്കും, ഷാരൂഖിനും ആസിഫ് അലിയ്ക്കും മിയ ഖലീഫായ്ക്കും.

ഉണ്ണി മുകുന്ദൻ എന്ന താരത്തിൻ്റെ സ്ക്രീൻ പ്രെസൻസാണ് ചിത്രത്തിൻ്റെ ആത്മാവ് ; മാളികപുറത്തിന് പ്രശംസിച്ച് മേജർ രവി !!

ഇതിനെ ഒരു സിനിമയായി തന്നേ കണ്ടാൽ നന്നായി ആസ്വദിക്കാൻ പറ്റുന്ന സിനിമയാകും മാളിക പ്പുറം

വൈഡ് റിലീസിന് ഒരുങ്ങി മാളികപ്പുറം, ഞെട്ടിക്കുന്ന പ്രേക്ഷകപ്രീതി നേടി മുന്നോട്ട് ഉണ്ണി മുകുന്ദൻ ചിത്രം.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്

എന്റെ കൂടെ പഠിച്ചതാണ് സന്തോഷ്‌ വർക്കി, അന്നുമുതലേ ബ്രില്ല്യന്റ് ആയിരുന്നു : ആറാട്ടണ്ണനെ ചേർത്ത് നിർത്തി അമിത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമ താരം അമിത് ചക്കാലയ്ക്കലിന്റെ വാക്കുകളാണ്.

ജിമ്മിൽ നിന്നും കട്ട മസിൽമാനായി പ്രിഥ്വി, ഒരേ പൊളിയെന്ന് ആരാധകർ.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

മാളികപ്പുറം കണ്ട് കണ്ണ് നിറഞ്ഞ് ജയറാം, തമിഴ് പതിപ്പിൽ ആമുഖം പറയാമെന്ന വാഗ്ദാനം നൽകി താരം.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്.

Scroll to Top