സമൂഹമാധ്യമങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ ദൃശ്യവൽക്കരണമാണ് ഫാ. വർഗീസ് ലാൽ ഒരുക്കിയ ‘ടാഗ്’ എന്ന ഹ്രസ്വചിത്രം. അഞ്ജു കുര്യൻ, വിജയരാഘവൻ, നീന കുറുപ്പ് തുടങ്ങിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമൂഹമാധ്യമങ്ങളുടെ ചതിക്കുഴികളിൽ അകപ്പെടുന്നവർ ഒടുവിൽ എത്തിപ്പെടുന്നത് ആത്മഹത്യയിലേക്കാണ്.ഇതിനെതിരെയുള്ള ബോധവൽക്കരണം കൂടിയാണ് ‘ടാഗ്’. മലങ്കര ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗമാണ് ‘ടാഗ്’ നിർമിച്ചിരിക്കുന്നത്. …

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management