ഇതാണ് യഥാർത്ഥ പ്രണയം . അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ പ്രിയതമയുടെ കഴുത്തില്‍ താലി കെട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തമിഴ്നാട്ടിലാണ് സംഭവം. യുവാവ് നിര്‍വികാരനായി താലി കെട്ടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മരിച്ച കാമുകിയുടെ അടുത്ത് നിന്ന് യുവാവ് മാറാതെ നിന്ന യുവാവിനെ മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്ബോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പടിക്കുന്നതും തുടര്‍ന്ന് കീശയില്‍ നിന്ന് താലിയെടുത്ത് ചാർത്തുകയായിരുന്നു

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management