വിനയ് ഫോർട്ടിന്റെ തമാശ !!!

മലയാള സിനിമക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായ സുഡാനി ഫ്രം നൈജീരിയ സമ്മാനിച്ച ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റിന്റെ പുതിയ സിനിമയാണ് ’ തമാശ ‘ .വിനയ് ഫോർട്ട് നായകനാവുന്ന സിനിമ അഷ്‌റഫ് ഹംസ എന്ന നവാഗതനാണ് ഒരുക്കുന്നത് . മലയാള സിനിമയിലെ മികച്ച സംവിധായകരായ സമീർ താഹിർ , ഷൈജു ഖാലിദ് , ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവർക്കൊപ്പം ചെമ്പൻ വിനോദ് കൂടിയാണ് തമാശ നിർമിക്കുന്നത് . ചിത്രം റംസാന് തിയേറ്ററിൽ എത്തും .ഛായാഗ്രാഹകൻ.റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top