നടനും സംവിധായകനും ലാലും കുടുംബവും മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയത്തിനും വിവാഹ സത്കാരത്തിനുമൊക്കെ ഗംഭീര ചടങ്ങുകളൊരുക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി ലുക്കില്‍ ബോളിവുഡ് സറ്റൈല്‍ ആട്ടവും പാട്ടുമായിരുന്നു വിവാഹ നിശ്ചയത്തിലെ ഹൈലൈറ്റ് എങ്കില്‍ തനി തമിഴ് സ്റ്റൈല്‍ ആയിരുന്നു ഇത്തവണ വിവാഹ തലേന്ന്. ഇതാ പ്രേക്ഷകര്‍ ഏറ്റെടുത്ത വിവാഹ തലേന്നിന്റെ ആഘോഷങ്ങളുടെ വിഡിയോ.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management