ടോവിനോയുടെ മകന് സ്നേഹചുംബനം നൽകി സുരേഷ് ഗോപി, വൈറലായി ഫോട്ടോസ്.

മലയാളത്തിന്റെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു മികച്ച ഒരു നടൻ മാത്രമല്ല സുരേഷ് ഗോപി നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. ‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം,’ ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൊണ്ട് നടന്‍ സുരേഷ് ഗോപി കുറിച്ചു. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്.

സുരേഷ്, രാധിക എന്നിവര്‍ അവരുടെ വളര്‍ത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്.നീണ്ട ഇടവേളയ്ക്ക് ശേഷം പാപ്പൻ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി തിരിച്ചു എത്തുന്നത്. ഇതിൽ മകൻ ഗോകുൽ സുരേഷും അഭിനയിച്ചു. അച്ഛനും മകനും തകർത്ത് അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധേയമാകാരുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് സുരേഷ് ഗോപിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ടോവിനോയ്ക്കും ടോവിയുടെ മക്കൾക്കുമൊപ്പമുള്ള ചിത്രമാണ് ഉള്ളത്.സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവീനോ. മകൻ തഹാൻ സുരേഷ്‌ഗോപിക്ക് സ്നേഹചുംബനം നൽകുന്ന ചിത്രമാണിത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top