മാസ്റ്റർ പീസിനെയും മമ്മൂക്കയുടെ ആക്ഷനെ കുറിച്ചും ഉണ്ണി മുകുന്ദൻ
ഇട്ട പോസ്റ്റാണിത്.

ഈ പോസ്റ്റിനു ആണ് ഒരു ആരാധകൻ മമ്മൂക്കയ്ക്ക് പരിമിതികൾ ഉണ്ടെന്നു പറഞ്ഞു കമന്റ് ഇട്ടത്.

കമന്റിന് മാസ്സ് റിപ്ലെയുമായി ഉണ്ണി മുകുന്ദൻ തന്നെ നേരിട്ട് വന്നു അവസാനം.ഏതായാലും റിപ്ലെ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂക്ക ആരാധകർ. മമ്മൂക്കയുടെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന സിനിമ ആണ് മാസ്റ്റർ പീസ്. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന റോൾ ചെയ്യുന്നുണ്ട്.

ടീസർ യൂട്യൂബിൽ റെക്കോർഡുകൾ തീർക്കുകയാണ്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management