ഉത്ര വ ധകേ സ് ഭർത്താവ് സൂരജ് കു റ്റ ക്കാരനെന്ന് വാ ദം, അപൂർവ കേ സെന്ന് പ്രോ സീക്യൂഷൻ.

കൊല്ലം അഞ്ചല്‍ ഉത്ര വ ധ ക്കേ സിന്റെ എല്ലാവരും കാത്തിരുന്നവി ധി വന്നു.ഭര്‍ത്താവ് സൂരജ് കു റ്റ ക്കാരനെന്ന് പ്രോ സിക്യൂഷൻ വാ ദിച്ചു . കൊല്ലം അഡീ. സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ജഡ്ജി എം മനോജ‌ാണ് വിധി പറയുന്നത്.ഈ കേ സ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് എന്നാണ് വാദിച്ച പ്രോസിക്യൂഷന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രതിക്ക് വ ധ ശി ക്ഷ ല്‍കണമെന്നും ആവശ്യപ്പെട്ടു. വിചി ത്രവും പൈ ശാ ചികവും ദാരു ണവുമായ കേ സാണ്.കണ്ണ് മുന്നിൽ സ്വന്തം ഭാര്യ വേ ദന യാല്‍ നില വി ളിച്ചപ്പോള്‍ സൂരജ് മറ്റൊരു കൊ ല ആസൂ ത്രണം ചെയ്തെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.ജഡ്ജി സൂരജിനോട് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു എന്നാണ് മറുപടി നൽകിയത്.

ഇന്ത്യന്‍ ശി ക്ഷാനി യമത്തിലെ –ഗൂ ഢാ ലോചന യോടെയുള്ള കൊ ലപാ തകം(302), ന ര ഹ ത്യാ ശ്രമം(307), കഠിനമായ ദേ ഹോ പദ്രവം (326), വനംവന്യ ജീവിനിയമം (115) എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഗാര്‍ ഹികപീ‍ ഡന ക്കേ സും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേ സിലും വിചാരണനടപടികള്‍ പൂര്‍ത്തിയായിട്ടില്ല.അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാ മ്പുക ടിയേറ്റത്. ഏഴിനു പുലർച്ചെ മ രി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊ ലപാ ത കമാണെന്ന പരാ തിയുമായി ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടതോടെയാണ്, ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേ സിനു വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിനു കേസ് കൈമാറി.

Scroll to Top