ആദ്യ അവാർഡ് എന്നെ അഹങ്കാരിയാക്കി – മമ്മൂട്ടി

ടോവിനോ, ആസിഫ് അലി, പാർവതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഉയരെയുടെ ഓഡിയോ കഴിഞ്ഞ ദിവസം എറണാകുളം അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് മെഗാസ്റ്റാർ മമ്മൂക്ക ലോഞ്ച് ചെയ്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകനാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ. സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഓഡിയോ ലോഞ്ചിൽ സംസാരിക്കുക ആയിരുന്നു മമ്മൂക്ക ! മമ്മൂക്കയുടെ വാക്കുകൾ : ആദ്യ അവാർഡ് എന്നെ അഹങ്കാരിയാക്കി – മമ്മൂട്ടി [വീഡിയോ ] 14.00 മിനിറ്റ് മുതൽ കാണുക