ഞാൻ ആദ്യം മുതൽക്കേ പറഞ്ഞിരുന്നു ഇതൊരു കൊ ലപാ തക ശ്രമം ആണെന്ന്, വിധിയെ മാനിക്കുന്നു : വാവ സുരേഷ്.

വെറുമൊരു പാമ്പ് കടിയിൽ ഒതുങ്ങി അവസാനിക്കണ്ട കേ സ്.അതിന്റെ നിഗൂഢത വശങ്ങൾ പുറത്തു കൊണ്ട് വന്ന വാവ സുരേഷ് ഏട്ടനും ഈ കേ സിൽ നല്ല അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. വി ധി കേട്ട ശേഷം വാവ സുരേഷ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ പ്രതികരണം ഇങ്ങനെ,ഞാൻ ആദ്യം മുതൽക്കേ പറഞ്ഞിരുന്നു ഇതൊരു കൊ ലപാ തക ശ്രമം ആണെന്ന്,കാരണം രണ്ട് നിലയുള്ള വീടിന്റെ മുകളിൽ വരെ പാ മ്പ് കയറുകയും അവരുടെ വസ്ത്രതിനടിയിൽ കൂടെ പാ മ്പ് കയറി കടി ക്കുകയും ചെയ്തു എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഒരിക്കലും അങ്ങനെ വരില്ല.

അതുപോലെ തന്നെ കഴിഞ്ഞ 30 വർഷമായി ആ ഏരിയയിൽ പാ മ്പ് വന്നതായോ അല്ലെങ്കിൽ പാ മ്പ് ക ടിയേറ്റ പ്രശ്നങ്ങളോ ഇല്ല. പാ മ്പിന്റെ വന്നതിന്റെ അടയാളങ്ങൾ പോലും അവിടെയില്ല. ഈ തെളി വുകൾ എല്ലം തന്നെ കോടതി പരിഗണിച്ചിട്ടുണ്ട്. ഞാൻ രണ്ട് തവണ വന്ന് മൊഴി പറഞ്ഞിട്ടുണ്ട്. ഈ കോ ടതി വി ധിയെ ഞാൻ മാനിക്കുന്നു. മികച്ച തീരുമാനമാണ്. അയാളുടെ ശിഷ്ട കാലം മുഴുവൻ ജയിൽ തന്നെയാകും. എന്നാൽ ഉത്രയുടെ അമ്മ ഇതിൽ തൃപ്ത യല്ല. അതുകൊണ്ട് തന്നെ ഇനിയും ഹൈകോ ടതിയിലേക്ക് കേ സ് കൊണ്ടുപോകും എന്നാണ് പറഞ്ഞത്. ഇതൊരു ഒരാളുടെ മാത്രം വിജയം അല്ല ഒരു ടീമിന്റെ ആണ്. അതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

VIDEO

Scroll to Top