വാവസുരേഷിന് വാഹപക ടത്തിൽ പ രിക്കേറ്റു, പ്രാർത്ഥനയോടെ സ്നേഹിതർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത വാവ സുരേഷിന് അ പകടം പറ്റി എന്നുള്ളതാണ്.പോത്തൻകോട് വെച്ചായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂ ട്ടിയി ടിച്ചത്. അ പകടത്തിൽ തലയ്ക്ക് പ രിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുനേരം 6:30നായിരുന്നു വാവ സുരേഷിന് അപ കടം സംഭവിച്ചത്. പോത്തെൻകോഡിൽ നിന്നും ശ്രീകാര്യത്തിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അ പകടം ഉണ്ടായത്.

എതിർ വശത്ത് നിന്ന് വന്ന കാറിൽ രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഒമ്പത് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപ കടത്തിൽ ഇരുകൂട്ടർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്.ഇദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഇദ്ദേഹത്തെ സ്നേഹിക്കുന്നവർ. എത്രയും പെട്ടെന്ന് ദൈവം പൂർണ ആരോഗ്യവനായി തിരിച്ച് വരവാനുള്ള അനുഗ്രഹം നൽകട്ടെ.2020 ഫ്രെബുവരി 13ന് രാവിലെ 10:30 ന് പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ച് വാവ സുരേഷിന് പാ മ്പ് ക ടിയേറ്റു.

കല്ലേറത്തെ ഒരു വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അ ണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തെടുക്കുന്നതിനിടയിലാണ് വാവ സുരേഷിന്റെ കയ്യിൽ ക ടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വ ഷളായതുകൊണ്ട് ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചയ്തു.ആരോഗ്യനിലയിൽ മെച്ചപ്പെട്ടതിനാൽ 21.02.2020 വൈകുന്നേരം 3.30യോടുകൂടി അദ്ദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മാറി.

Scroll to Top