ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ചലച്ചിത്രനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനാണ് ഇദ്ദേഹം. നടി ശോഭ മോഹന്റെ മകനായ ഇദ്ദേഹം നടൻ സായി കുമാറിന്റെ അനന്തരവനുമാണ്.തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയാണ് വിനുവിന്റെ ഭാര്യ.

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Vinu Mohan Family Photos

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management