ഒരു ദിവസം കൊണ്ട് 11 ലക്ഷം ആളുകൾ ആണ് വീഡിയോ കണ്ടത് .സാധാരണ കാണാറുള്ള കല്യാണ വീഡിയോകളിൽ നിന്ന് ഇതിനുള്ള വ്യത്യസ്തത പോസ്റ്റ് കമന്റുകളിൽ നിന്ന് വ്യക്തമാണ് .

എല്ലാവരും വളരെ മികച്ച പ്രോത്സാഹനം ആണ് വീഡിയോയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്നത് . ഏതായാലും അപ്രത്രീക്ഷിത വൈറൽ കണ്ടു ഞെട്ടി ഇരിക്കുകയാണ് ചെക്കനും പെണ്ണും.

വീഡിയോ കാണാം

https://www.facebook.com/varietymedia.in/videos/1493997774232835

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management