അമ്മ മലയാളിയല്ല, പക്ഷെ മോഹൻലാലിന്റെ കടുത്ത ആരാധികയാണ്, സിനിമയ്ക്ക് അതിർത്തി കടക്കാനുള്ള കഴിവുണ്ട് : ജോൺ എബ്രഹാം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ വാക്കുകളാണ്. ഇദ്ദേഹം മൈക്ക് എന്നമലയാള സിനിമ നിർമ്മിക്കുന്നു

പുള്ളിക്കൊന്നും അതിനുള്ള നേരമില്ല അപ്പുകുട്ടൻ ബ്രോ, അവിടെ ക്യാഷ് എണ്ണുവായിരിക്കും, കമ്മെന്റിന് കിടുക്കാച്ചി മറുപടി നൽകി സിജു വിൽസൺ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’.

താടി വെച്ച് കിടിലൻ ലുക്കിൽ ദിലീപ്, ക്യൂട്ട് പുഞ്ചിരിയുമായി കാവ്യ : വൈറലായി ഫോട്ടോസ്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.

പടച്ചോൻ ആയിട്ടാണ് യൂസുഫലി സാറിനെ കാണിച്ച് തന്നത്, ബാധ്യ തകൾ ഇല്ലതെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം.

ജ പ്തി ഭീ ഷണി നീങ്ങി. മനം നിറഞ്ഞ് ആമിന ഉമ്മ. ബാങ്ക് വായ്പ തീർത്ത് വാക്ക് പാലിച്ച എം എ യൂസഫലിക്ക് നന്ദി പറഞ്ഞ് കുടുംബം. ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം

പ്രണയാർദ്രമായി ഇഴകിചേർന്ന് ചുവട് വെച്ച് സാനിയയും റംസാനും : വീഡിയോ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..

126 ൽ നിന്നും 69 ലേക്ക്,നിവേദിത് ഒന്നര വർഷം കൊണ്ട് 58 കിലോ ഭാരം കുറിച്ചത് ഇങ്ങനെ,

ലോക്ഡൗൺ സമയത്ത് നാം ഓരോത്തർക്കും ജീവിതത്തിൽ പല മാറ്റങ്ങളും വന്നു. പലതും പല രീതിയിൽ. ജീവിതത്തിലേക്കുള്ള പുതിയ തുടക്കങ്ങളും അവസങ്ങളുമെല്ലാം

മലയാള സിനിമ ഇൻഡസ്‌ട്രി എത്രത്തോളമെത്തിയെന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു, മരക്കാർ ആസ്വാദനം നൽകി : നവ്യ നായർ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്

പ്രേക്ഷകരുടെ കാത്തിരിപ്പിന് അന്ത്യം, പിറന്നാൾ ദിനത്തിൽ മകൾ ഗൗരിയുടെ മുഖം കാണിച്ച് ഭാമ.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ.

Scroll to Top