News

Latest news from media and movie Industry.

പ്രവീണിന്റെ വേർപാടിൽ മനംനൊന്ത് ഭാര്യ റിഷാനയും ആത്മഹ ത്യയ്ക്ക് ശ്രമിച്ചു, ഹോസ്പിറ്റലിൽ ചികിത്സയിൽ.

ട്രാൻസ്മെനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാദിനെ ഇന്നലെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്

പുക, രോഗം, കൊതുക്, കൊച്ചി ജീവിതം നരകമായി, പ്രതിഷേധവുമായി വിജയ് ബാബു.

ബ്ര​ഹ്‌​മ​പു​രം മാ​ലി​ന്യ പ്ലാ​ന്റി​ലു​ണ്ടാ​യ തീ​ പി​ടി​ത്തെതു​ട​ര്‍ന്ന് തീ​യും പു​ക​യും പൂ​ര്‍ണ​മാ​യി ശ​മി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തൃശ്ശൂർ ഹൃദയം കൊണ്ട് ഇങ്ങെടുക്കുവാ, മനുഷ്യനെ തിരിച്ചറിയുന്ന കരുതൽ, ടീച്ചറുടെ വാക്കുകൾക്ക് തിരുത്തുലുമായി സുരേഷ് ഗോപി.

നാട്ടികയിലുള്ള എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തുകയുണ്ടായി

അടിവസ്ത്രത്തിൽ 1 കോടിയുടെ സ്വർണവുമായി 19 കാരി വിമാനതാവളത്തിൽ പിടിയിലായി.

കരിപ്പൂർ വിമാനതാവളത്തിൽ 1 കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കൊണ്ട് വന്ന; 19 കാരി പിടിയില്‍ ആയി

മാർട്ടിനസിന്റെ രോക്ഷം തീരുന്നില്ല, തുറന്ന ബസിൽ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം.

ഖത്തറിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്

തട്ടിപ്പുകളിൽ ചെന്ന് വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ, പ്രതികരണവുമായി സുരേഷ് ഗോപി.

സമൂഹത്തിൽ നരബ ലി എന്ന മനുഷ്യമനസിനെ നടുക്കിയ സംഭവങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ ശ്രീനാഥ്‌ ഭാസിയുടെ നഖം,മുടി,രക്ത സാമ്പിളുകൾ എന്നിവ പരിശോധനയ്ക്ക് അയച്ചു.

ഇന്റർവ്യൂവിനിടയിൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയുടെ ലഹരിപരിശോധന നടത്തും.

കൺസഷൻ ചോദിച്ചെത്തിയ അച്ഛനും മകളും, മകളുടെ മുന്നിലിട്ട് അച്ഛനെ മ ർദിച്ച് കെഎസ്ആർടിസി ജീവനക്കാർ.

തിരുവനന്തപുരം കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ക്രൂ രമായ സംഭവം ആണ് ഇപ്പോൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്

26 ലക്ഷം പേർ ഫോള്ളോ ചെയ്ത ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, തിരിച്ച് പിടിക്കാനുള്ള ശ്രമം നീളുന്നു.

ശിഹാബ് ചോറ്റൂരിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക്‌ ചെയ്തു എന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത

‘പാറമേക്കാവ് പത്മനാഭന് വിട’; ഗജവീരന് പ്രണാമം അർപ്പിച്ച് സുരേഷ് ഗോപി

ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന് വിട വാങ്ങി.

ബിഗ്ബോസ് താരം റോബിന് അപകടം, സംഭവം ഉത്ഘാടനത്തിന് പോകും വഴി, പ്രാർത്ഥനയോടെ പ്രേക്ഷകർ.

പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എന്തിനാണ് മനുഷ്യനെ കൊ ന്ന് പണമുണ്ടാക്കുന്നത്, മ രിച്ചു എന്ന വ്യാജ വാർത്തക്കെതിരെ തുറന്നടിച്ച് കുളപ്പുള്ളി ലീല.

കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിൽ മലയാള സിനിമ കോമഡി താരം കുളപ്പുള്ളി ലീല മ രിച്ചു എന്ന വാർത്ത പ്രചരിപ്പിച്ചിരുന്നു.

Scroll to Top