നിങ്ങൾ എത്ര തവണ സ്വ.യം. ഭോ. ഗം ചെയ്യും, പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നില്ല : മാധ്യമങ്ങളോട് കയർത്ത് അലൻസിയർ.
കഴിഞ്ഞ ദിവസം അവാർഡ് വേദിയിൽ സിനിമ നടൻ അലൻസിയറിന്റെ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് കാരണമായി.
All sorts of video media including trailers, teasers, song videos, event videos, photoshoots and interviews.
കഴിഞ്ഞ ദിവസം അവാർഡ് വേദിയിൽ സിനിമ നടൻ അലൻസിയറിന്റെ പരാമർശം ഒരുപാട് വിവാദങ്ങൾക്ക് കാരണമായി.
ചാന്ദിനി കേസിൽ അഡ്വക്കേറ്റ് ബി ആളൂർ വാദി ഭാഗത്തിന് ഒപ്പമാണ് എന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്.
ദിലീപ് നായകനായ വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമ പ്രേക്ഷകരുടെ നല്ല പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.
കോവളത്ത് നിന്ന് കല്യാണത്തിന് മുമ്പ് പെൺകുട്ടിയെ ബലം പ്രയോഗിച്ചു പോലീസ് കൊണ്ട് പോയ അഖിലിന്റെയും ആൽഫിയയുടേയും വിവാഹം നാളെ വൈകിട്ട് നടക്കും
എം.ടി.വാസുദേവന്‍നായരുടെ നവതി ആഘോഷ ചടങ്ങ് ഇന്നലെ നടക്കുകയുണ്ടായി.തുഞ്ചൻ പറമ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്.
നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഇന്നലെ അന്തരിച്ചു
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇഷാനി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ്.
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ.
മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്.
നടി മോളി കണ്ണമാലിയുടെ ജപ്തി വാക്കിലായിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്തു നൽകി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.