Photos

Check out latest photos of your favorite people, celebrities and events.

നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ആണ് കടന്ന്കയറിയത്, ഗോസിപ്പുകളോട് പ്രതികരിച്ച് വിശാൽ.

സോഷ്യൽ മീഡിയയിൽ തമിഴ് നടൻ വിശാലും ലക്ഷ്മി മേനോനും തമ്മിൽ വിവാഹിതർ ആകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഫുൾസ്ലീവ് ഇട്ട് പാടുകൾ മറച്ചു, അമ്മയ്ക്ക് ഞാൻ വാക്ക് കൊടുത്തു, സ്കിൻ അസുഖം പങ്കുവെച്ച് കേരളസ്റ്റോറി നായിക.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആദാ ശർമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

സൺ‌ഡേ സ്പെഷ്യൽ,. എന്റെ ലോകം, നയൻതാരയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്

എന്റെ ഭാര്യ രമ എന്നെ വിട്ടുപോയപ്പോള്‍ ആദ്യം ഓടിവന്ന് ആശ്വസിപ്പിച്ചയാളാണദ്ദേഹം ,ദേഷ്യപ്പെട്ട് കണ്ടിട്ടില്ല; ജഗദീഷ്

നേതാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള നേതൃപാടവം, സ്നേഹം, സൗഹൃദം ഒന്നും നമുക്കൊന്നും പിന്തുടരാനാവില്ല

അമ്മ മീറ്റിങ്ങിൽ മറ്റ് താരങ്ങൾക്ക് ഒപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിലത്തിരുന്ന് മമ്മൂട്ടി.

കഴിഞ്ഞ ദിവസം നടന്ന അമ്മ ജനറൽ ബോഡിമീറ്റിങ്ങിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Scroll to Top