actor

സ്നേഹത്തിന് നന്ദി,ആലിയുടെ ശബ്ദസന്ദേശം പങ്കുവെച്ച് പ്രിഥ്വിരാജ്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

അകലെ നിന്ന് ചേട്ടന്റെ വാത്സല്യം നൽകിയ ഇച്ചാക്ക,നടനാകാൻ വേണ്ടി മാത്രം ജനിച്ചു,രോമാഞ്ചത്തോടെ കേട്ടിരിക്കും ലാലേട്ടന്റെ വാക്കുകൾ.

മമ്മൂക്കയുടെ പിറന്നാളോട് അനുബന്ധിച്ച് ലാലേട്ടൻ മമ്മൂക്കയെ കുറിച്ച് എഴുതിയ വാക്കുകളാണ് വൈറൽ ആകുന്നത്.

ബാബു ആന്റണിയും 15 കോടിയും,മലയാളസിനിമ ഇന്ന്വരെ കാണാത്ത വാരിയംകുന്നൻ വരും : ഒമർ ലുലു.

ബിഗ് ബഡ്ജറ്റ് സിനിമ വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.

തിയേറ്റർ പോലും തുറക്കുന്നില്ല, അവസ്ഥ അറിയുമോ, പടം 8 നിലയിൽ പൊട്ടുമെന്ന് കമെന്റിന് മറുപടി നൽകി അപ്പാനി ശരത്.

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ അപ്പാനി ശരത്.

Scroll to Top