പ്രേക്ഷകർ കാത്തിരുന്ന ഫോർ ഇയർയിലെ പ്രിയ അഭിനയിച്ച ഇന്റിമേറ്റ് ഗാനം പുറത്തിറങ്ങി.
ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ
ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ
പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമാണ് അനസൂയ ഭരദ്വാജ്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരദമ്പതികളാണ് ബീന ആന്റണിയും മനോജും.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. …
സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്.
മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം നടത്തിയ താരമാണ് സുചിത്ര.