#actress

ആസിഡ് വീണശേഷവും നായിക സുന്ദരി,നായികയെ സുന്ദരിയായി നിലനിർത്താനുള്ള കച്ചവടബുദ്ധിയെ കയ്യടിച്ചേ പറ്റൂ ; ഹരീഷ് പേരടിയുടെ പോസ്റ്റ്.

പാർവതി നായികയായ ഉയരെ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

ആത്മവിശ്വാസത്തിന്റെ കാര്യത്തിലും പരിശ്രമത്തിന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെയുള്ളത് ; സരയു

സരയുവിന്റെ ഭർത്താവിന്റെ ജന്മനദിനത്തോട് അനുബന്ധിച്ച് സരയു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ,

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ,നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ,ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല ; മാല പാർവതി.

ഹാപ്പി സർദാർ എന്ന സെറ്റിൽ തനിക്കുണ്ടായ അപമാനത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുകയാണ് നടി മാല പാർവതി.

ഷക്കീലയ്ക്ക് മറ്റ് നടിമാർക്ക് കൊടുക്കാത്ത മറ്റ് ഡെക്കറേഷനുകൾക്ക് ഒന്നും കൊടുക്കേണ്ട കാര്യമില്ല ; വൈറൽ കുറിപ്പ്.

സെക്‌സ് എന്ന് കേട്ടാല്‍ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തില്‍ ഷക്കീല സിനിമകള്‍ ഒരു അനിവാര്യതയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സിനിമാപ്രേമി എഴുതിയ കുറിപ്പ് വൈറലാകുന്നു.

ബോളിവുഡ് സുന്ദരി 43 കാരിയായ സുസ്മിത സെന്നും 27 കാരനായ റോഹ്‌മാനും തമ്മിലുള്ള വിവാഹത്തിന് സമ്മതം നൽകി മക്കൾ.

ബോളിവുഡിൽ ഏറെ സിനിമകളിലൂടെയും മുൻ ലോകസുന്ദരിയായും എല്ലാവരെയുടെയും ഇഷ്ട താരമായി മാറിയതാണ് സുസ്മിത സെൻ.

ആഡംബരജീവിതമൊക്കെ ഉപേക്ഷിച്ച്,ബ്യൂട്ടിപാർലറിൽ പോകുന്നത് നിർത്തി,വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ഒക്കെ ആഗ്രഹമുണ്ട് ; അമല പോൾ.

മലയാള സിനിമയെ കൂടാതെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുന്ന താരമാണ് അമല പോൾ.

സൈസ് സീറോ,സീലിംഗ് ബ്യുട്ടി തുടങ്ങിയ മാഞ്ഞാളങ്ങളോട് മുഖം തിരിച്ച് നിത്യ മേനോൻ : വൈറൽ പോസ്റ്റ്.

മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ നടിയാണ് നിത്യ മേനോൻ.

മകൾ കിയാരയുടെ പിറന്നാളിന് ആശംസകൾ നേർന്ന്കൊണ്ട് മുക്ത ; ഫോട്ടോസ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് മുക്ത.

വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല എന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയിൽ നിന്നും തള്ളിയിട്ട് യുവതി ; വൈറൽ വീഡിയോ.

വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല എന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയിൽ നിന്നും തള്ളിയിട്ട് യുവതി.

ആറ് വർഷം കാത്തിരുന്നു ബ്രാഹ്മണ പെൺകുട്ടിയായ ഞാൻ വിവാഹം കഴിച്ചത് മുസ്ലിമിനെ,അതിന് ശേഷം കരാർ വെച്ചു,അതോടെ എല്ലാവരും ഹാപ്പി ; ഇന്ദ്രജ.

മലയാളി പ്രേക്ഷകരിൽ ഏറെ ഇടംപിടിച്ച നടിയാണ് ഇന്ദ്രജ.

വിജയ്ക്ക് നല്ലൊരു വ്യക്തിത്വമുണ്ട്,ദമ്പതികൾക്ക് ഒരുപാട് നല്ല കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ,മുൻഭർത്താവിന് മംഗളാശംസകൾ നൽകി അമലപോൾ.

മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ താരമാണ് അമലപോൾ.

ഒത്തിരിപേർ കളിയാക്കുന്നുണ്ടെങ്കിലും എനിക്ക് സന്തോഷ് പണ്ഡിറ്റിനോട് സ്നേഹമുണ്ട് : ഗ്രേസ് ആന്റണി

ഹാപ്പി വെഡ്‌ഡിങ് എന്ന സിനിമയിൽ പാട്ട് മുകളിൽ നിന്ന് വേണോ താഴെ നിന്ന് വേണോ എന്ന് ചോദിക്കുന്ന പെൺകുട്ടിയെ ആരും അത്രപെട്ടന്ന് മറക്കാൻ വഴിയില്ല.

വിവാഹകാര്യത്തെ കുറിച്ച് തിരക്കിയ ആരാധകന് കോഡ്ഭാഷയിൽ ഭാമയുടെ മറുപടി.

നിവേദ്യം എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് കയറിയ നടിയാണ് ഭാമ.ആ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഏറെ ആകർഷിപ്പിക്കാൻ ഭാമയ്ക്ക് കഴിഞ്ഞു.

ഓരോ ഓപ്പറേഷന് വേണ്ടിയുള്ള തുക ജോലി ചെയ്താണ് ശരണ്യ കണ്ടെത്തുന്നത്,ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയാണ് : എല്ലാവരും ഒന്ന് കൈകോർക്കൂ ഈ കലാകാരിയെ സഹായിക്കാൻ.

സീരിയലിലൂടെ പ്രേക്ഷകരെ ഏറെ ആകർഷിച്ച നടിയാണ് ശരണ്യ ശശി.

Scroll to Top