വെർജിൻ എന്ന പാൻ ഇന്ത്യൻ ഹൊ റർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.

വെള്ളേപ്പം എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് വെർജിൻ