comment

ആലിയും സോറോയും, പ്രേക്ഷകർ കാത്തിരുന്ന മകളുടെ ചിത്രം പങ്കുവെക്കാൻ തുടങ്ങി സുപ്രിയ മേനോൻ.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.

മലയാളസിനിമ എന്തിന് പുതുമുഖങ്ങളെ തേടി പോകുന്നു, ഗ്ലാമറസ് ലുക്കിൽ വൈറൽ ആയി മീര ജാസ്മിന്റെ ഫോട്ടോസ്.

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.

സൂപ്പർ ഹീറോയുടെ കുടുംബത്തോടൊപ്പം, ടോവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗുരു സോമസുന്ദരം.

നാടകത്തിൽ നിന്ന് തുടങ്ങി ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കലാകാരനാണ് ഗുരു സോമസുന്ദരം

ഒരേ വീട്ടിൽ 2 ഗർഭിണികൾ ഉള്ളപ്പോൾ, ട്രെൻഡിങ് പാട്ടിനൊപ്പം ഡാൻസ് കളിച്ച് മൃദുല യുവ.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.

തണുപ്പകറ്റാൻ തീറ്റിയിട്ടതിൽ നിന്നും പുക ശ്വസിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം.

സൗദി അറേബ്യയിലെ ഖമീസ് മുഷയ്‌ത്തിൽ പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ച മലയാളി സുഭാഷിന്റെ മൃ തദേ ഹം നാട്ടിലെത്തിച്ചു.

ഹൃദയം തിയേറ്റർ റിലീസുമായി മുന്നോട്ട് പോകാൻ ധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് : വിശാഖ് സുബ്രഹ്മണ്യൻ.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്.

പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ കല്യാണം, പ്രിയതമന്റെ നെഞ്ചോട് ചേർന്ന് സെൽഫിയുമായി ഭാവന.

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്.

പ്രണവിന്റെ ഹൃദയം എന്നും പ്രേക്ഷക ഹൃദയത്തിലേക്ക്, മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ ഹൃദയം മുന്നോട്ട്.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ചെയ്തിരിക്കുന്ന മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്

എന്താണോ വേണ്ടത് അതിന് വേണ്ടി പ്രയത്നിക്കുക, വർക്ക്‌ഔട്ടിലൂടെ ശരീരം മെലിഞ്ഞതിന്റെ വീഡിയോ പങ്കുവെച്ച് മൃദുല.

മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഇനി 22 വയസ് ആണെന്ന് ഒന്നും ആരോട് പറഞ്ഞു തർക്കിക്കണ്ട, റിനിയുടെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കറുത്ത മുത്ത് എന്ന സീരിയലിന് ആരാധകർ ഏറെയാണ്.അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളവരാണ്

സണ്ണി ലിയോൺ മാറിനിൽക്കും ജാൻവിയുടെ ബിക്കിനി ധരിച്ച ഹോ ട് ലുക്കിലുള്ള ഫോട്ടോസ് കണ്ടാൽ.

സംവിധായകൻ സിദ്ധാർത്ഥ് സെൻഗുപ്തയുടെ ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിലാണ് ജാൻവി അടുത്തതായി അഭിനയിക്കുന്നത്.

സൺ‌ഡേ ലോക്ഡൗൺ പ്രഖ്യാപന ശേഷം ഹൃദയം റിലീസ് മാറ്റിവെച്ചു എന്ന വ്യാ ജ പ്രചരണമുണ്ട്, ഞങ്ങൾ തന്ന വാക്കിന് മാറ്റമില്ല : വിനീത് ശ്രീനിവാസൻ.

സൺ‌ഡേ ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും എല്ലാം തന്നെ പുതിയ പ്രഖ്യാപനങ്ങൾ എത്തുകയാണ്.

കോവിഡ് പോസിറ്റീവ്,കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് അടുത്ത് ഇടപഴകിയവർ ദയവായി നിരീക്ഷണത്തിൽ ഇരിക്കുക , ദുൽഖർ സൽമാൻ.

കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

മുതുകിൽ കുങ്കുമം കൊണ്ട് ‘ബോണി’ എന്നെഴുതി ശ്രീ, പ്രിയതമയുടെ ഓർമയിൽ ബോണി കപൂർ.

ശ്രീദേവി നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ 1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്.

Scroll to Top