#cricket

വീണുടഞ്ഞ കണ്ണീർതുള്ളികൾ,ന്യൂസിലൻഡിനെ അങ്ങനെയേ വിശേഷിപ്പിക്കാൻ ആകുന്നുള്ളു ; വൈറൽ പോസ്റ്റ്.

ക്രിക്കറ്റ് മാച്ചിൽ ന്യൂസിലാൻഡ് തോറ്റതിനെ സംബന്ധിച്ച് ഒരുപാട് കളിയാക്കലുകളും കമന്റ്കളും വന്നിരുന്നു.

ധോണിയെ റൺഔട്ട് ആക്കിയതിന് ദൈവം തന്ന റൺഔട്ടാണ് ന്യൂസിലൻഡിന് ; അജുവർഗീസ്.

ക്രിക്കറ്റ് മാച്ചിൽ ന്യൂസിലാൻഡ് റൺഔട്ട് ആയത് ധോണിയെ റൺഔട്ട് ആക്കിയതിന് ദൈവം തന്ന റൺഔട്ട് ആണെന്ന് പറയുകയാണ് സിനിമ നടൻ അജുവർഗീസ്.

ധോണി പോകുന്ന വഴിയിൽ നിറയെ ആരാധകരുണ്ടായിരുന്നു, പക്ഷെ ധോണിയെ ആശ്വസിപ്പിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല ; വൈറൽ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

എൺപത്തിയേഴുകാരിയായ ചാരുലതയമ്മ ലോകകപ്പ് ക്രിക്കറ്റ് കാണാനായി ഗ്യാലറിയിൽ ആർപ്പ് വിളിച്ച് ; എജ് ഈസ് ജസ്റ്റ് എ നമ്പർ.

ലോകകപ്പ് ക്രിക്കറ്റ് കാണാൻ പോകുക എന്നൊക്കെ അതൊരു ആഗ്രഹം തന്നെയാണല്ലേ.

Scroll to Top