#india

ഭക്ഷണമോ ലൈഫ് ജാക്കെറ്റോ ഇല്ലാതെ രബീദ്രനാഥ്‌ ബംഗാൾ കടലിൽ കിടന്നത് 5 ദിവസം.

മത്സ്യബന്ധനത്തിന് പോയ കപ്പൽ ബംഗാൾ കടലിൽ വെച്ച് മറിയുകയും അതിലുള്ളവർ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.

സർക്കാർ ഉദോഗസ്ഥർപോലും കൊണ്ട്പോകാൻ മടിക്കുന്ന സർക്കാർ ആശുപത്രിയിലേക്ക് ഭാര്യയുടെ പ്രസവവുമായി ജില്ലാ കളക്ടർ മനീഷ് അഗർവാൾ.

സർക്കാർ ആശുപത്രികളിലേക്ക് ഇന്നത്തെ കാലത്തെ ഒരുവിധപ്പെട്ടവരൊന്നും കൊണ്ട്പോകാറില്ല

ധോണിയെ റൺഔട്ട് ആക്കിയതിന് ദൈവം തന്ന റൺഔട്ടാണ് ന്യൂസിലൻഡിന് ; അജുവർഗീസ്.

ക്രിക്കറ്റ് മാച്ചിൽ ന്യൂസിലാൻഡ് റൺഔട്ട് ആയത് ധോണിയെ റൺഔട്ട് ആക്കിയതിന് ദൈവം തന്ന റൺഔട്ട് ആണെന്ന് പറയുകയാണ് സിനിമ നടൻ അജുവർഗീസ്.

ധോണി പോകുന്ന വഴിയിൽ നിറയെ ആരാധകരുണ്ടായിരുന്നു, പക്ഷെ ധോണിയെ ആശ്വസിപ്പിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല ; വൈറൽ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഗർഭിണിയായിട്ടും ഭർത്താവ് കൂടെ ഹോസ്പിറ്റലിൽ വരാൻ അമ്മ സമ്മതിചില്ല,ആഹാരം പോലും ബാക്കി വെക്കാതെയായി,കുട്ടി ആരുടേതാണ് എന്നസഹിക്കാൻ പറ്റാത്ത ചോദ്യവും : വൈറൽ കുറിപ്പ്.

ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക് പേജിൽ വന്ന വൈറൽ കുറിപ്പ്.

ധോണിയെ ചവിട്ടിപുറത്താക്കിയാൽ ഇന്ത്യൻ ടീമിന്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും എന്നമട്ടിലാണ് ചിലരുടെ പ്രതികരണം : വൈറൽ പോസ്റ്റ്.

വിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 125 റൺസിൻ്റെ ആധികാരികമായ ജയം നേടി.

അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചപ്പോഴായാണ് രണ്ട്മാസം പ്രായമുള്ള അനുമോളുടെ മുഖത്തേക്ക് അച്ഛൻ ആസിഡ് ഒഴിക്കുന്നത് : ആനിന്റെ ജീവിതകഥ.

നമ്മുടെ സമൂഹത്തിൽ ആസിഡിന് ഇരയായവർ ഏറെയാണ്.

മകന്റെ മൂന്ന് സത്യപ്രതിജ്ഞ കാണാൻ ഭാഗ്യമുണ്ടായ അമ്മ : മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന അമ്മ ഹീരാബൈൻ.

ഏതൊരമ്മയും ആഗ്രഹിക്കുന്ന മക്കളുടെ വിജയമാണ് നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കാണാൻ സാധിക്കുന്നത്

സോളോ ട്രിപ്പിൽ ബംഗളൂരിൽ നിന്ന് ഓസ്‌ട്രേലിയ വരെ ബജാജ് ഡോമിനോറിൽ കാൻഡിസ ലൂയിസ്.

ബുള്ളറ്റ്, സൂപ്പർ ബൈക്കുകൾ, സ്‌കൂട്ടറുകൾ തുടങ്ങി എല്ലാത്തരം ടൂവീലറുകളിലും ഇന്ന് സ്ത്രീകൾ കൈവെച്ചിട്ടുണ്ട്.

പതിനഞ്ച് ദിവസം മാത്രം പ്രായമായ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിച്ച ഈ യുവാവിന എത്ര പ്രശംസിച്ചാലും മതിയാകില്ല.

പതിനെഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുക്ക എന്നതൊക്കെ വളരെ നീചമായ പ്രവർത്തിയാണ്.

ഇന്ത്യയൊട്ടാകെ കാത്തിരുന്ന വാർത്ത : വിങ് കമാൻഡർ അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.

ഇന്ത്യ കാത്തിരുന്ന ആ നിമിഷം കൈവന്നു.പാകിസ്ഥാൻ പിടിച്ചു വെച്ചിരുന്നു ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറി.

ഇമ്രാൻ ഖാന്റെ ഫേസ്ബുക് പോസ്റ്റിന് മലയാളി പിള്ളേരുടെ പൊങ്കാല.

പാകിസ്ഥാനെതിരെ ഇന്ത്യൻ വ്യോമസേന നടത്തിയ അക്രമണത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യൻ എയർഫോഴ്‌സിന് അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി.

ഇന്ന് പുലർച്ചെ 3.30 ന് ഇന്ത്യൻ വ്യോമസേനാ പാകിസ്ഥാൻ ഭീകരക്യാമ്പുകൾക്കെതിരെ നടത്തിയ ആക്രമണത്തെ അഭിനന്ദിച്ചു കൊണ്ട് രാഹുൽ ഗാന്ധി.

Scroll to Top