news

വിദ്യാർത്ഥികൾക്ക് വേണ്ടി ബസ്സ്റ്റോപ്പിൽ എത്തി ബസ്ജീവനക്കാർക്ക് വേണ്ട നിർദ്ദേശം നൽകി കളക്ടർ എസ് സുഹാസ്.

സ്കൂൾ തുറന്നാൽ നാം സ്ഥിരം കേൾക്കാറുള്ളതാണ് വിദ്യാർത്ഥികളും ബസ്ജീവനക്കാരും തമ്മിലുള്ള ഉരസലുകൾ.

തോറ്റ് തോറ്റ് തോൽവി മടുക്കും അതുവരെ ഞാൻ ജയിക്കും ; ലാൽസണിന്റെ പോസ്റ്റ്.

ഇത് എഴുതാതെ ഇരിക്കാൻ വയ്യ. ഭക്ഷണം, ഉറക്കം ഇല്ലാതെ എന്റെ ഭാര്യ എന്നെ നോക്കുന്നു എങ്ങനെ ഞാൻ അവളോട്‌ നന്ദി പറയും.

ഞാൻ എന്റെ കണ്ണുകൾ ദാനം ചെയ്തിട്ടുണ്ട്. എന്റെ അവയവങ്ങൾ മുഴുവനും ഞാൻ ദാനം ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്,ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്റ്റ് ബാധിച്ച ഇരുപത്തിയെട്ടുകാരന്റെ ജീവിതകഥ ; വൈറൽ കുറിപ്പ് .

ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്ട് എന്ന അപൂർവരോഗം ബാധിച്ച ഇരുപത്തിയെട്ടുകാരനായ ജീവൻ നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്ന ജീവിതമാണ്.

ജാഥവിളിക്കാനും തെരുവിലിറങ്ങാനും ഞങ്ങൾക്ക് നേരമില്ല,അതും നിങ്ങൾക്ക് വേണ്ടിയാണ് ; ഡോക്ടറുടെ വൈറൽ കുറിപ്പ്.

ഞങ്ങൾ ഡോക്ടർമാരാണ്.ഒപ്പം മനുഷ്യന്മാരും.നിങ്ങളെപ്പോലെ തന്നെ ഞങ്ങളെയും കാത്ത് കുടുംബവും ബന്ധുക്കളും കൂട്ടുകാരും ഒക്കെ ഉണ്ട്.

അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചപ്പോഴായാണ് രണ്ട്മാസം പ്രായമുള്ള അനുമോളുടെ മുഖത്തേക്ക് അച്ഛൻ ആസിഡ് ഒഴിക്കുന്നത് : ആനിന്റെ ജീവിതകഥ.

നമ്മുടെ സമൂഹത്തിൽ ആസിഡിന് ഇരയായവർ ഏറെയാണ്.

വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗമ്യ നിഷേധിച്ചു,അതാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത് : അജാസിന്റെ വാക്കുകൾ.

മാവേലിക്കര വള്ളികുന്നത്ത് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ അജാസ് മരിച്ചു.

എനിക്ക് വളരെ വിരോധം തോന്നിയിട്ടുള്ളത്‍ എന്റെ ഭാര്യയുടെ അച്ഛനോടാണ്,അതിന് കാരണം ഭാര്യ തന്നെയാണ് : ഭർത്താവിന്റെ വൈറൽ കുറിപ്പ്.

എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്‍റെ ഭാര്യയുടെ അച്ഛൻ.

സ്വന്തം കൂടപ്പിറപ്പുകളും മാതാപിതാക്കളും സുഹൃത്തുക്കളും ഭയത്തോടെ നോക്കുന്ന സാഹചര്യങ്ങളിൽ പരിചരിക്കാൻ ഞങ്ങൾ മാത്രമേ കാണുള്ളൂ ; വൈറൽ കുറിപ്പ്.

ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

വിദ്യാഭാസമന്ത്രിയോടും യൂണിവേഴ്സിറ്റിയോടും ഒരു അഭ്യർത്ഥനയുണ്ട്,ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിർത്തികളയൂ ; ഒരച്ഛന്റെ വൈറൽ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരച്ഛന്റെ ഫേസ്ബുക് പോസ്റ്റാണ്.

വിശപ്പടക്കാൻ നോക്കിയ മധുവിന്റെ കൊലപാതകമാണ് അക്ഷയപാത്രം എന്ന ആശയത്തിലേക്ക് വഴിതെളിയിച്ചത് ; ഡി വൈ എസ് പി സദാനന്ദൻ.

വിശന്ന വയർ നിറയ്ക്കാൻ വേണ്ടി ഭക്ഷണം മോഷ്ടിച്ച മധുവിന്റെ കൊലപാതകം മനുഷ്യമനസിനെ നടുക്കിയ ഒന്നായിരുന്നു.

ഖത്തറിൽ നിന്നും കുവൈറ്റിലേക്ക് ഗർഭിണിക്ക് വേണ്ടി ലക്ഷത്തിൽ നാലുപേർക്ക് മാത്രം കാണുന്ന റയർഗ്രൂപ്പ് രക്തം നൽകാൻ.

നിധീഷിന് ചിലപ്പോൾ ആ റയർ രക്തഗ്രൂപ്പ് ലഭിച്ചത് ആളുകളുടെ ജീവൻ രക്ഷിക്കാനാകാം.

Scroll to Top