photos

ഉലകത്തിനും ഉയിരിനുമൊപ്പം ദിപാവലി ആശംസകൾ നേർന്ന് നയനും വിക്കിയും.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്

വൈഡ് നെക്ക് ബ്ലൗസിൽ വട്ടപൊട്ട് ധരിച്ച് നിമിഷ സജയൻ, നോക്കിയിരുന്ന് പോകുമെന്ന് ആരാധകർ.

മലയാളത്തിലെ ഒരു യുവ പ്രമുഖ ചലച്ചിത്രനടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ ചലച്ചിത്രരംഗത്ത് എത്തിയത്

ദീപാവലി ദിനത്തിൽ നി ആളുകളിൽ സന്തോഷം എത്തിച്ചു,അത്ഭുതകരമായ മനുഷ്യനാണ്, കോഹ്ലിയെ ഓർത്ത്‌ അനുഷ്ക.

ഇന്ത്യ പാകിസ്താനെ തോൽപിച്ച് മികച്ച വിജയം നേടിയിരിക്കുന്ന അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അനുഷ്കയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്

എന്റെ സിനിമ ഞാൻ തിയേറ്ററിൽ പോയി കാണുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷം, മോൺസ്റ്റർ വിജയത്തിൽ ഹണിറോസ്.

മലയാളസിനിമ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായ മോൺസ്റ്റർ. ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയുക ഉണ്ടായി.

മ രണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ച മനുഷ്യൻ, പ്രതിസന്ധികളുടെ ഓർമയിൽ പിറന്നാൾ ദിനത്തിൽ അമൃത റഹീം.

മഹാരോഗം നമ്മെ കവർന്ന് തിന്നുമ്പോഴും നമുക്ക് താങ്ങായി ഒരാൾ കൂടെയുണ്ടെങ്കിൽ അതിൽ നിന്ന് കിട്ടുന്ന ആശ്വാസം വളരെ വലുതാണ്

Scroll to Top