photos

ബിഎംഡബ്ല്യൂവിനും ഔഡിയ്‌ക്കും കൂട്ടായി നാല് കോടി വിലവരുന്ന എസ് യുവി കൂടെ അദാനിയുടെ ഗ്യാരേജിലേക്ക്.

ഗൗതം അദാനി നാലു കോടിയുടെ എസ്‍യുവി സ്വന്തമാക്കിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

സ്വാതന്ത്രമായി ചിന്തിക്കാൻ ആണ് ഗാന്ധിജി നമ്മളെ പഠിപ്പിച്ചത്, ഷൈൻടോം ചാക്കോയുടെ കിളിപാറിയ ഇന്റർവ്യൂ.

മലയാള സിനിമതാരം ഷൈൻ ടോം ചാക്കോയുടെ ഇന്റർവ്യൂവുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം, ദിലീപ് ഡോൺ ലുക്കിൽ എത്തുന്ന ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്ത്

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ചെയുന്ന ചിത്രമാണ് ബാന്ദ്ര.ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ബാന്ദ്ര

സൽമാന്റെ ഒഴിവിനായി കടകളുടെ ഉത്ഘാടനങ്ങൾ നീട്ടിവെക്കുന്നു, ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ആരുമില്ല.

ചിത്രത്തിൽ കാണുന്നതാണ് സൽമാൻ; പാലക്കാട് ചേർപ്പളശ്ശേരിക്കടുത്തുള്ള കുറ്റിക്കോൽ സ്വദേശി.

Scroll to Top