ചിരിയിൽ ചാലിച്ച മെജോയുടെ വിശുദ്ധ പ്രണയത്തിന് നിറഞ്ഞ കയ്യടികൾ – വിശുദ്ധ മെജോ റിവ്യു വായിക്കാം

വൈപ്പിൻ പശ്ചാത്തലമാക്കി നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്തു തിയേറ്റർ റിലീസ് ആയ പുതു മലയാള ചിത്രമാണ് വിശുദ്ധ മെജോ.

കുഞ്ഞുമണിയുടെ പേര് ചെവിയിൽ ഓതി മൃദുലയും യുവയും, പേര് എന്തെന്ന് കേൾക്കാൻ കൊതിച്ച് ആരാധകർ.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.

കുവൈറ്റിലേക്ക് ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിൽ ഫ്രീക്ക് ലുക്കിൽ യാത്ര ചെയ്‌ത് നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.

എന്റെ മറ്റൊരു അമ്മ, ശുദ്ധാത്മാവ്, നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിഘ്നേഷ് ശിവൻ.

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി.

ഗായത്രി പറഞ്ഞത് വളരെ ശരിയാണ്, ട്രോളന്മാർക്ക് എതിരെ മുഖ്യമന്ത്രി കർശന നടപടിയെടുക്കണം : മാളവിക മേനോൻ.

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്.

ഇവിടേക്ക് വീണ്ടും വരാൻ കാത്തിരിക്കുന്നു, മാലിദീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിഥ്വി

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

Scroll to Top