വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ ?? മുരളിച്ചേട്ടൻ തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിൽ നന്ദി – കൃഷ്ണകുമാർ
കേന്ദ്രമന്ത്രി വി.മുരളീധരൻ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് നടനും ബിജെപി സ്ഥാനാർഥിയുമായിരുന്ന കൃഷ്ണകുമാർ. കുടുംബത്തിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കിട്ടു. കൃഷ്ണകുമാറിന്റെ ഫേസ്ബുക് കുറിപ്പ് : ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി …