സഹോദരനോടൊപ്പം നടക്കുന്നതിനിടെ ഫ്ലാറ്റിന്റെ ടെറസിൽ നിന്ന് വീണ് പതിനെട്ടു വയസ്സുകാരി മ രിച്ചു!!!

ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടു വയസ്സുകാരി മ രിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ ആണ് മ രിച്ചത്. പത്ത് നിലയുള്ള ഫ്ലാറ്റിന്റെ ടെറസിൽ സഹോദരനോടൊപ്പം നടക്കുന്നതിനിടെയാണ് അ പകടം. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റിൽ വീണ പെൺകുട്ടി പിന്നീടു താഴേക്കു പതിക്കുകയായിരുന്നു. ബന്ധുക്കള്‍ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മ രണം സംഭവിക്കുകയായിരുന്നു. ശാന്തി തോട്ടക്കാട്ട് എസ്റ്റേറ്റില്‍ റോയിയുടെ മകളാണ് അയറിൻ.ചാലക്കുടി സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ജനുവരി മുതലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.

Scroll to Top