photos

ഒറ്റപ്പെട്ട സമയത്ത് കൂടെനിന്ന രാജുവേട്ടനോട് തീർത്താൽ തീരാത്ത കടപ്പാട് ; ഒമർ ലുലു

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബ്രോ ഡാഡി.

കാമുകൻറെ അമ്മ നൽകിയ സമ്മാനമായ സാരിയുടുത്ത് ആമിർ ഖാന്റെ മകൾ ഇറ ഖാൻ

ആമിർ ഖാന്റെ മകൾ ഇറ ഖാനെ എല്ലാവർക്കും പരിചിതമാണ്.2019ല്‍ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടന്ന് വന്ന താരപുത്രിയാണ് ഇറ

ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് ഇനി മഹീന്ദ്ര കളക്‌ഷനിലേക്ക്, യുവാവിന് പുത്തൻ ബാലേറോയും അഭിനന്ദനവുമായി മഹീന്ദ്ര

മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹർ ആക്രി സാധനങ്ങൾ കൊണ്ട് നിർമിച്ച ജീപ്പ് മഹേന്ദ്ര കമ്പനി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

ഇത്തവണ റിപ്പബ്ലിക് ഡേ ഡ്രസ് മാറ്റിപ്പിടിച്ച് പ്രധാനമന്ത്രി, നന്ദി പറഞ്ഞ് ഉത്തരാഖണ്ഡ് മണിപ്പൂർ മുഖ്യമന്ത്രിമാർ.

ഇന്ത്യ 73 മത് റിപ്പബ്ലിക് ഡേ ആഘോഷിക്കുന്ന ഇന്ന് നിരവധി പേരാണ് റിപ്പബ്ലിക് ആശംസകളുമായി എത്തുന്നത്.

പ്രസന്നയെ മേക്കപ്പ് ചെയ്ത് സ്നേഹ, മകളുടെ പിറന്നാൾ ആഘോഷിച്ച് താരകുടുംബം.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ

എന്റെ ടാറ്റൂ കുത്തിയിരിക്കുന്നത് എവിടെയാണെന്ന് കണ്ടുപിടിക്കൂ, റീൽ വീഡിയോയുമായി പ്രാർത്ഥന ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്

ഇത് ഭൂതകാലമല്ല, ഷെയ്നിന്റെ ഭാവികാലം, ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു : ഹരീഷ് പേരടി.

ഷെയിൻ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് ‘ഭൂതകാലം’

ആലിയും സോറോയും, പ്രേക്ഷകർ കാത്തിരുന്ന മകളുടെ ചിത്രം പങ്കുവെക്കാൻ തുടങ്ങി സുപ്രിയ മേനോൻ.

മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്.

മലയാളസിനിമ എന്തിന് പുതുമുഖങ്ങളെ തേടി പോകുന്നു, ഗ്ലാമറസ് ലുക്കിൽ വൈറൽ ആയി മീര ജാസ്മിന്റെ ഫോട്ടോസ്.

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.

സൂപ്പർ ഹീറോയുടെ കുടുംബത്തോടൊപ്പം, ടോവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗുരു സോമസുന്ദരം.

നാടകത്തിൽ നിന്ന് തുടങ്ങി ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കലാകാരനാണ് ഗുരു സോമസുന്ദരം

Scroll to Top