അച്ഛന്റെ തണലിൽ മകൾ, സായികുമാറിനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് കല്യാണി.

ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മ രണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു. അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും.കസിൻസും അച്ഛനും ഒക്കെ ആയിട്ടുള്ള ഒരു ടിക് ടോക് വീഡിയോ ആണ് കല്യാണിയെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ഇടവരുതുന്നത്.

14 ലക്ഷത്തോളം പേരാണ് ലൈക്കുമായി എത്തിയത്.അതോടെ ഇൻസ്റ്റാഗ്രമിലും ടിക്ടോകിലും ആരാധകരുടെ എണ്ണം കൂടി.സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ തനിക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് കല്ല്യാണി പറയുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് കല്യാണിയുടെ വാക്കുകളാണ്. തന്റെ ജീവിതത്തെപറ്റിയും മാതാപിതാക്കളെ പറ്റിയുമാണ് കല്യാണി പറയുന്നത്.സ്‌കൂൾ വിട്ട് വീട്ടിലെത്തിയാലുള്ള ഒരു നേരംപോക്കായാണ് ഡബ്‌സ്‌മാഷ് ആരംഭിച്ചത്. പിന്നീട മ്യൂസിക്കലിയിലേക്ക് മാറുകയായിരുന്നു. സുഹൃത്തുക്കളെല്ലാം സജീവയായിരുന്നതിനാൽ 40 ലൈക്ക് കിട്ടിയാൽ തന്നെ അത് വലിയ സംഭവമായിരുന്നു.

അങ്ങനെയിരിക്കെയാണ് ടിക് ടോക് വരുന്നത്. ഇൻസ്റ്റാൾ ചെയ്‌ത്‌ ഫീച്ചേഴ്സ് നോക്കിയെന്നല്ലാതെ കാര്യമായി ഒന്നും ചെയ്തിരുന്നില്ല.അച്ഛന് സായി കുമാറിന്റെ മുഖം കാണിച്ചാണ് ആദ്യം ടിക് ടോക്കിൽ വീഡിയോ ചെയ്‌ത്‌ തുടങ്ങിയത്.അതോടെ ഇൻസ്റ്റാഗ്രമിലും ടിക്ടോകിലും ആരാധകരുടെ എണ്ണം കൂടി.സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ തനിക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ് കല്ല്യാണി പറയുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കല്യാണി പങ്കുവെച്ച പോസ്റ്റാണ്. പോസ്റ്റിൽ അച്ഛനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തത്.കറുപ്പ് സാരി ഉടുത്ത് വളരെ സുന്ദരിയായിട്ടാണ് ചിത്രത്തിൽ കല്യാണി ഉള്ളത്.സന്തോഷത്തോടെ അച്ഛനെ കെട്ടി പ്പിടിച്ചു നിൽക്കുന്ന മകളുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.സൺ‌ഡേ ലോക്ക്ഡൗൺ സ്പെഷ്യൽ ഫോട്ടോസ് ആണിത്.

Scroll to Top