photos

എന്റെ കുഞ്ഞ്കുട്ടിയെ കാത്തിരിക്കുന്നു, അഞ്ചാം മാസം, വിവാഹ ശേഷം സന്തോഷവാർത്ത പങ്കുവെച്ച് മൃദുല.

യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു .

ശരീരത്തിന്റെ ഭംഗി പോകുമ്പോഴും മനസിന്റെ ഭംഗി പോകാതിരിക്കാൻ നോക്കുക, പോസിറ്റീവ് ആയി ഇരിക്കുന്നതാണ് ഇഷ്ടം : സമീറ റെഡ്ഢി.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് സമീറ റെഡ്ഡി.2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീറ ആദ്യമായി അഭിനയിച്ചത്

ഇന്ധനവില 20–30 രൂപവരെ കുറയും , ഇനി ഊപ്പി പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല ;മോദി അവതാര പുരുഷൻ’: കൃഷ്ണകുമാർ

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ െകാണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകുന്നു എന്ന റിപ്പോർട്ടുകൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ പ്രശംസാ കുറിപ്പ്.

മൂന്ന് വർഷങ്ങൾ പിന്നിട്ടു,പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു ; മക്കളുടെ പിറന്നാൾ ആഘോഷിച്ച് ഷിൽന സുധാകർ

അണയാത്ത പ്രണയത്തിന്റെ ദീപങ്ങളാണ് ഷിൽനയും സുധാകരനും.ശരീരം കൊണ്ട് തന്നെ വിട്ടുപോയിട്ടും മനസ്സിൽ കൂടെഉണ്ടെന്ന് വിശ്വസിക്കുകയാണ് ഷിൽന.

ചേച്ചിയുടെ വരന്‍ അയര്‍ലണ്ടുകാരന്‍, അനുജന്റെ വധു ഹോങ്കോങ്ങുകാരി: പനഞ്ചിങ്കാട്ടില്‍ വീട്ടിലെ അന്താരാഷ്ട്ര വിവാഹം.

കഴിഞ്ഞ ദിവസം തോട്ടുപാലം പനഞ്ചിങ്കാട്ടില്‍ വീട്ടിലെ പ്രിയങ്കയുടെയും പ്രണവിന്റെയും വിവാഹം ‘അന്താരാഷ്ട്ര’മായിരുന്നു.

ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്ന് പറഞ്ഞത് ഇതിനാണോ,വേദനയോടെ അൽസാബിത്ത്.

ജൂഹി റസ്താഗിയുടെ അമ്മ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ വിട പറഞ്ഞിരുന്നു. നിരവധി പേരാണ് അനുശോചനങ്ങൾ അറിയിച്ചത്.

കിട്ടിയത് മോഹൻലാലിനും മമ്മൂട്ടിക്കും അല്ലാത്തത് കൊണ്ട് പത്രങ്ങളിൽ ഒരു മൂലയ്ക്ക് ഒതുങ്ങി,ഇന്ദ്രസേട്ടന് അന്താരാഷ്ട്ര അവാർഡ്.

സിങ്കപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസിന്.

അന്ന് മഞ്ജുവിനോടൊപ്പമുള്ള ചിത്രങ്ങൾക്ക് വന്ന കമ്മെന്റുകൾ,ദുർഘടം പിടിച്ച സമയമായിരുന്നു,ഇന്ന് കേരളസ്ത്രീകളുടെ ആൾരൂപം : വേണുഗോപാൽ.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെ പിറന്നാൾ അനുബന്ധിച്ച് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

സ്വയം നാണക്കേട് തോന്നുന്നെങ്കിൽ എന്തിനാണ് മിസ്റ്റർ,താൻ പടം പിടിച്ചാൽ മതി, ജയറാമിന്റെ പോസ്റ്റിന് ട്രോളുകളുടെ പെരുമഴ.

ശങ്കര്‍-രാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Scroll to Top