രണ്ട് ദിവസം നിന്നാൽ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന നാട്ടുകാരുടെ ചോദ്യം ,പെൺകുട്ടികൾക്കൊരു ദിനമെന്തിന് : വൈറൽ കുറിപ്പ്.

വിവാഹം കഴിഞ്ഞ് വീട്ടിൽ നിൽക്കാൻ വരുന്ന പെൺകുട്ടികളോട് നാട്ടുകാർ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾ ഏറെയാണ്.

വിദേശത്തേക്ക്‌ കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസിന് നടപടി ഒരുക്കി സിറ്റി പോലീസ്.

നടിയെ ബലാ ത്സംഗം ചെയ്ത കേ സില്‍ ഒ ളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പൊലീസ് തുടങ്ങി.

കുറഞ്ഞ ശിക്ഷ കിട്ടുമെന്ന ഉറപ്പിൽ ആത്മധൈര്യത്തോടെ നിസംഗഭാവത്തിൽ കിരൺ കുമാർ കോടതിയിൽ.

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി വിധിച്ചു

വിധി കേൾക്കാൻ വിസ്മയയ്ക്ക് നൽകിയ കാറിൽ അച്ഛൻ, മകളുടെ ആ ത്മാവ് കാറിലുണ്ടെന്ന് ത്രിവിക്രമൻ നായർ.

എല്ലാമെല്ലാമായിരുന്ന മകൾക്ക് നീതി കിട്ടും വരെയുള്ള കാത്തിരിപ്പിലായിരുന്നു ഒരച്ഛനും അമ്മയും അടങ്ങുന്ന കുടുംബം

Scroll to Top