comment

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായി സഹദ്, സന്തോഷം പങ്കുവെച്ച് അമ്മ സിയാ.

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ സഹദ് കുഞ്ഞിന് ജന്മം നൽകി.ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതികൾ

ശാരീരികബ ന്ധത്തിലേക്ക് ഭാര്യയുടെ പിന്തുണയോടെ കാസനോവ നിർബന്ധിക്കുന്നു, വെളിപ്പെടുത്തലുമായി കങ്കണ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കങ്കണ റനൗട്ടിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തനിക്ക് എതിരെ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടി കാട്ടുന്നു.

ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസുമായി നന്ദന, നോക്കിയിരുന്നു പോകുമെന്ന് ആരാധകർ.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.

പ്രണവ് തന്റെ പ്രിയതമയ്ക്കായി ഒരുക്കിയ സർപ്രൈസ്, കണ്ണ് നിറഞ്ഞ് ചുംബനങ്ങളുമായി ഷഹാന.

അ പകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നുവന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

അച്ഛനും അമ്മയെയും പറഞ്ഞാൽ ഇനിയും തെറി പറയും, ഇതിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കിയാൽ സന്തോഷം മാത്രം : ഉണ്ണി മുകുന്ദൻ.

കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ മലപ്പുറത്തെ വ്‌ളോഗറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു.

Scroll to Top