comment

വിക്കിയെയും നയനെയും കണ്ട സന്തോഷം പങ്കുവെച്ച് മലൈക അറോറ, വൈറലായി താരങ്ങളുടെ ഫോട്ടോസ്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും ബോളിവുഡ് താരം മലൈക അരോറയും തമ്മില്‍ കണ്ടുമുട്ടിയ വാർത്തയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് .

കുടുംബത്തോടൊപ്പം ബലിപെരുന്നാൾ ആഘോഷിച്ച് നസ്രിയ, താരത്തെ ഫഹദിനൊപ്പം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നസ്രിയ

എന്റെ രാജാവിന്റെ പിറന്നാൾ, ഭർത്താവിന്റെ പിറന്നാൾ റിസോർട്ടിൽ ആഘോഷിച്ച് വേദിക.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്.

കാത്തിരുന്ന ദിനം എത്തി, ഗർഭിണി ആയ ശേഷം സന്തോഷ വാർത്ത പങ്കുവെച്ച് മൃദുല വിജയ്.

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി

ബിഗ്ബോസ് താരം റോബിന് അപകടം, സംഭവം ഉത്ഘാടനത്തിന് പോകും വഴി, പ്രാർത്ഥനയോടെ പ്രേക്ഷകർ.

പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നിന്റെയൊക്കെ ചിലവിൽ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത്, നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും മനസ്സില്ല, ദുർഗയ്ക്ക് വരുന്ന വിമർശനങ്ങളെ പറ്റി ബിലഹരി.

കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025 ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ അടുത്തിയെ ഹിറ്റായി മാറിയിരുന്നു

പൃഥ്വിയ്ക്കും ഷാജിയ്ക്കും നന്ദി, മഴയെ തോൽപ്പിച്ച് ജനങ്ങൾ ഇടിച്ച് കുത്തി കടുവ കാണാൻ തിയേറ്ററിലേക്ക് : ആന്റോ ജോസഫ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി

ജെറിന് ക്ഷേത്രത്തിനുള്ളിൽ കയറാൻ പറ്റിയില്ല, പുറത്ത് നിന്നും പ്രാർത്ഥിച്ചു, ഗുരുവായൂർ സന്ദർശനത്തെക്കുറിച്ച് മഞ്ജരി.

അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി.

ഗ്യാങ്, അഖിലിന് ജാസ്മിന്റെ മുത്തം, വൈറലായി താരങ്ങളുടെ ഫോട്ടോസ്.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്

ഇതൊരു ചെറിയ വാർത്തയാണോ, ഇങ്ങെനയൊരു ചോദ്യം ബിജു മേനോൻ എങ്കിലും ചോദിക്കാൻ തോന്നിയല്ലോയെന്ന് പ്രേക്ഷകർ.

നമ്മുടെ സമൂഹത്തിലെ ജനങ്ങൾ എന്നും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ കേരളത്തിലെ റോഡുകൾ.

മിന്നൽ മുരളിക്ക് ശേഷം അടുത്ത ചിത്രത്തിൻ്റെ വിശേഷം പങ്കുവെച്ച് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

സിനിമ പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ‘വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്’.

സമയം എത്ര വേഗം കടന്ന് പോകുന്നു, മകളുടെ ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവെച്ച് ആശാ ശരത്.

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം

ഇതാണ് ഫാൻസ്‌, ഇതാകണം ഫാൻസ്‌, ഡോക്ടർ റോബിന്റെ രണ്ടാം വരവിലും എയർപോർട്ടിൽ ആരാധകരുടെ പൂണ്ട് വിളയാട്ടം.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമാണ് ഡോക്ടർ റോബിൻ

Scroll to Top