ഗ്യാങ്, അഖിലിന് ജാസ്മിന്റെ മുത്തം, വൈറലായി താരങ്ങളുടെ ഫോട്ടോസ്.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.ബിഗ് ബോസ് വീട്ടിലെ നല്ല സ്ട്രോങ്ങ്‌ മത്സരാർതി ആയിരുന്നു ജാസ്മിൻ. താരത്തിന്റെ പെർഫോമൻസിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ.

മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.ബിഗ് ബോസ് വീട്ടിലെ നല്ല സ്ട്രോങ്ങ്‌ മത്സരാർതി ആയിരുന്നു ജാസ്മിൻ. താരത്തിന്റെ പെർഫോമൻസിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.ബിഗ് ബോസ് വീട്ടിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോകുകയായിരുന്നു ജാസ്മിൻ.മത്സരം വിജയിക്കാന്‍ വേണ്ടി എന്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച് താരം വീട്ടില്‍ നിന്നും സ്വയം ഇറങ്ങി പോവുകയാണ് ചെയ്തത്.

ആദ്യമായിട്ടാണ് ബിഗ് ബോസില്‍ നിന്നും ഒരാള്‍ സ്വയം ഇറങ്ങി പോവുന്നത്.ഷോയിലെ ഫിനലായ്ക്കുമെല്ലാം തന്നെ ജാസ്മിൻ എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ്. അഖിലിനും നവീനും ഒപ്പം നിൽക്കുന്ന ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിർക്കുന്നത്. ദി ഗ്യാങ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അഖിലിന് മുത്തം നൽകാൻ പോകുന്ന ഫോട്ടോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top