comment

കുഞ്ഞായിരിക്കെ തെരുവിൽ നിന്ന് തന്നെ രക്ഷിച്ച സുരേഷ് ഗോപി, വീട്ടിലെത്തിയത് ശ്രീദേവി കരഞ്ഞു, മകളെ പോലെ വീണ്ടും ചേർത്ത് പിടിച്ച് സുരേഷ് ഗോപി.

രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി ആലത്തൂരിലേക്ക് എത്തി.

കേക്കും പുതുവസ്ത്രവും പിറന്നാളിന്, കറന്റ്‌ ഇല്ലാത്തപ്പോൾ ജാക്കിക്ക് വേണ്ടി യുപിഎസ്, ജാക്കിയുടെ വിടവാങ്ങലിൽ നൊമ്പരത്തോടെ കുടുംബം.

2010 ഓഗസ്റ്റ് 26നു ജനിച്ച ജാക്കി എന്ന പഗ് ഇനം നായക്കുട്ടി സി.കോമളവല്ലി തന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നത്.

ആ പോന്ന മനുഷ്യനെ കണ്ടോ, മണാലിയിലേക്കുള്ള സോളോ ട്രിപ്പിൽ ആത്മയാൻ വഴിയിൽ കണ്ടത് ആരെയെന്നോ?

മണാലിയിലേക്കുള്ള സോളോ ട്രിപ്പിൽ വഴിയിൽ വെച്ച് കണ്ട ഒരു ഒരു താരത്തെ കാണിച്ചു തരികയാണ് സഞ്ചാരിയായ ആത്മയാൻ.

ഷോർട്സ് ധരിച്ചത് കൊണ്ട് പരീക്ഷഹാളിൽ നിന്നും പുറത്താക്കി, കാലിൽ കർട്ടൻ കൊണ്ട് മറച്ചു, സംഭവം ഇങ്ങനെ.

ജോർഹാട്ടിന്റെ അസം കാർഷിക സർവകലാശാലയുടെ (AAU) പ്രവേശന പരീക്ഷയെഴുതാൻ വന്ന ജൂബിലി തമുലിയ്ക്കാണ് അപമാനകരമായ സംഭവം ഉണ്ടായത്.

രാജ്യത്തെ സേവിക്കാനുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ, നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി പിണറായി വിജയൻ.

സെപ്റ്റംബർ 17 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആണ്. നിരവധി പേരാണ് ഇദ്ദേഹതിന് ആശംസകളുമായി എത്തുന്നത്.

കൂട്ടുകാരികൾക്കൊപ്പം അടിച്ചു പൊളിച്ചു എസ്തർ അനിൽ.

നല്ലവന്‍ എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് എസ്തർ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്. ‘ദൃശ്യം 2’ വിലെ പ്രകടനത്തിനും താരത്തിന് ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു
You sent
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തര്‍ അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്ഥേർ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കൂട്ടുകാരികൾക്കൊപ്പം അടിച്ചു പൊളിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌.നിരവധി പേരാണ് ലൈക്കുമായി എത്തിയത്.

ഇന്ധനവില 20–30 രൂപവരെ കുറയും , ഇനി ഊപ്പി പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല ;മോദി അവതാര പുരുഷൻ’: കൃഷ്ണകുമാർ

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴിൽ െകാണ്ടുവരാൻ കേന്ദ്രസർക്കാർ തയാറാകുന്നു എന്ന റിപ്പോർട്ടുകൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ പ്രശംസാ കുറിപ്പ്.

മൂന്ന് വർഷങ്ങൾ പിന്നിട്ടു,പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു ; മക്കളുടെ പിറന്നാൾ ആഘോഷിച്ച് ഷിൽന സുധാകർ

അണയാത്ത പ്രണയത്തിന്റെ ദീപങ്ങളാണ് ഷിൽനയും സുധാകരനും.ശരീരം കൊണ്ട് തന്നെ വിട്ടുപോയിട്ടും മനസ്സിൽ കൂടെഉണ്ടെന്ന് വിശ്വസിക്കുകയാണ് ഷിൽന.

ഞാൻ മേയറല്ല,ശീലം മറക്കരുത്, സല്യൂട്ട് അടിപിച്ച് സുരേഷ് ഗോപി, വിവാദമായി വാക്കുകൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പരസ്യമായി പൊലീസുകാരനോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സുരേഷ്ഗോപിയുടെ വീഡിയോ ആണ്.

ചേച്ചിയുടെ വരന്‍ അയര്‍ലണ്ടുകാരന്‍, അനുജന്റെ വധു ഹോങ്കോങ്ങുകാരി: പനഞ്ചിങ്കാട്ടില്‍ വീട്ടിലെ അന്താരാഷ്ട്ര വിവാഹം.

കഴിഞ്ഞ ദിവസം തോട്ടുപാലം പനഞ്ചിങ്കാട്ടില്‍ വീട്ടിലെ പ്രിയങ്കയുടെയും പ്രണവിന്റെയും വിവാഹം ‘അന്താരാഷ്ട്ര’മായിരുന്നു.

പറഞ്ഞ വാക്കിന് 6 കോടിയേക്കാൾ വില, സ്മിജയ്ക്ക് അഭിനന്ദനങ്ങളുമായി സമൂഹം.

6 കോടി സമ്മാനമായി ലഭിച്ച ലോട്ടറി തന്റെ കയ്യിൽ ഉണ്ടായിട്ടും പറഞ്ഞ വാക്കിന് വില നൽകുകയാണ് സ്മിജ എന്ന ലോട്ടറി വില്പനക്കാരി.

ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്ന് പറഞ്ഞത് ഇതിനാണോ,വേദനയോടെ അൽസാബിത്ത്.

ജൂഹി റസ്താഗിയുടെ അമ്മ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ വിട പറഞ്ഞിരുന്നു. നിരവധി പേരാണ് അനുശോചനങ്ങൾ അറിയിച്ചത്.

Scroll to Top