നടി ദേവികയുടെ മകൾ അതി സുന്ദരി ആയി വിവാഹ മണ്ഡപത്തിൽ, വരൻ സിദ്ധാർഥ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദേവി അജിത്തിന്റെ മകള്‍ മകള്‍ നന്നു എന്ന നന്ദന വിവാഹ വാർത്തയാണ്.നന്ദന ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ്തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു വിവാഹനിശ്ചയം.വിവാഹ മണ്ഡപത്തിൽ നിന്നുള്ള വിഡിയോയും വൈറൽ ആണ്. മകളും അമ്മയും അതീവ സുന്ദരിയായാണ് ഉള്ളത്.

സിനിമാ നിർമാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭർത്താവ്. ജയറാം നായകനായ ദി കാർ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചെന്നൈയിൽ നിന്നുള്ള യാത്രയ്ക്കിടെ അപകടം സംഭവിച്ച് അജിത്ത് നിര്യാതനായി. ഇവർക്ക് ഒരു മകളുണ്ട്, നന്ദന. അജിത്തിന്റെ മരണശേഷം കേണൽ എ.കെ. വാസുദേവൻ നായരുമായി രണ്ടാമത്തെ വിവാഹം നടന്നു. വാസുദേവന് ആദ്യഭാര്യയിൽ ദിവിജ എന്ന മകളുമുണ്ട്. ചെന്നൈയിലാണ് സ്ഥിരതാമസം.

Scroll to Top