രാജ്യം ഇസ്രായേലിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷ്ണ കുമാർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കൃഷ്ണകുമാർ തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച പോസ്റ്റ്‌ ആണ്.ഇസ്രായേലിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ്‌ ആണ് പങ്കുവെച്ചത്.കഴിഞ്ഞ ദിവസമാണ് ഇസ്രായേലിന് നേരെ ഹമാസ് എന്ന ഭീക രസംഘടന അപ്രതീക്ഷിതമായി റോക്കറ്റ് ആക്ര മണം നടത്തുകയും രാജ്യത്ത് നുഴഞ്ഞ് കയറി സാധാരണക്കാരെ ഉൾപ്പടെയുള്ളവരെ കൊ പ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തത്. നിരവധി പേരാണ് മര ണപ്പെട്ടത്.

ഭാരത് സ്റ്റാൻഡ്സ് വിത്ത് ഇസ്രായേൽ എന്ന ബോർഡ് കൈയിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോയ്ക്ക് ഒപ്പം കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെ,ഹമാസ്! കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ” സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീക രരാണ്, ISIS ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ. നിരപരാധികളെ ക ശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീ ഡിപ്പിക്കുന്നു .

ശ വശരീരങ്ങളെപോലും വെറുതെ വിടുന്നുമില്ല. ഒന്നുകൂടി ചോദിച്ചോട്ടെ.. ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീ ഡിപ്പിച്ചു കൊ ലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ ന ഗ്നശ രീരം പ്രദർശിപ്പിക്കയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ കമ്മ്യൂണിസ്റ്റ്കാരാ ?

Scroll to Top