കുഞ്ഞുങ്ങളെ കിട്ടുമോ എന്നറിയാത്ത അവസ്ഥ,സ്റ്റി ച്ച് പൊ ട്ടി ഒരു കുഞ്ഞ് താഴേക്ക് വന്നിരിക്കുന്നു ഡിംപിള്‍.

നല്ല കഥാപാത്രങ്ങളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി വ്യക്തിയാണ് ഡിംപിള്‍ റോസ്.തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. തനിക്ക് 2 ആൺകുട്ടികൾ ജനിച്ചതും എല്ലാം തന്നെ പങ്കുവെച്ചിരുന്നു. അതിന്റെ സന്തോഷത്തിലാണ് കുടുംബം മുഴുവനും. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ചാനലിലൂടെ പങ്കുവെച്ച വീഡിയോ ആണ്. തന്റെ പ്രസവകാലത്തെ വിശേഷങ്ങൾ ആണ് വിഡിയോയിൽ. ഡിംപിളിന്റെ വാക്കുകളിലേക്ക്,പ്രസ വകാലത്ത് വളരെ എക് സൈറ്റഡ് ആയിരുന്നു ഞാൻ. വല്ലാതെ കെയര്‍ ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇരട്ടക്കുട്ടികൾ ആയതു കൊണ്ടു തന്നെ സ്റ്റി ച്ചു ഇട്ടു കഴിഞ്ഞാൽ വലിയ ടെൻ ഷന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞിരുന്നു. സമയം പോയി കൊണ്ടിരിക്കും തോറും എല്ലാത്തിനോടും പേ ടി ആയിരുന്നു.അഞ്ചര മാസത്തിൽ ചെറിയ ഒരു ബ്ലീ ഡിങ് പോലെ കണ്ടു.

നാത്തൂൻ ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ ആയില്ല. പക്ഷേ മമ്മിക്ക് കാര്യം മനസിലായി. അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇൻ ജക്ഷൻ എടുത്തു വരാൻ ഡോക്ടർ പറയുകയും ചെയ്തു. ഭർത്താവ് കാറിൽ ഇരിക്കുകയായിരുന്നു ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെ ലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺ സിലിംഗിന് ശേഷം ഓപ്പ റേഷൻ തിയേ റ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റി ച്ച് ഇട്ടു.

ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു.പ്രസ വിച്ച് കുറേ നേരത്തേക്ക് ഞാനെന്റെ കുഞ്ഞുങ്ങളുടെ മുഖംപോലും കണ്ടിട്ടില്ലായിരുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാൻ കണ്ടത്. ലേബ ർ റൂമില്‍ നിന്നും ഞാനൊരാൾ മടങ്ങി വരുമോ അതോ കുഞ്ഞുങ്ങൾ മടങ്ങി വരുമോ എന്നു പോലും പറയാൻ കഴിയാത്ത അവസ്ഥ. ഏറെ വേ ദന സഹിച്ചാണ് ആ നിമിഷങ്ങൾ കടന്നു പോയത്.ഞാനെന്റെ സ്റ്റോറി ആണ് പറഞ്ഞത്, എല്ലാവർക്കും ഇങ്ങനെ ആകണം എന്നില്ല, ഇനി അടുത്ത വിശേഷങ്ങൾ അടുത്ത വിഡിയോയിൽ ചെയാമെന്നും താരം പറയുന്നു

Scroll to Top