‘പൂളിലെ വെള്ളത്തിൽ കളിച്ച് ഉല്ലസിച്ച് അന്ന രാജൻ; കമന്റുമായി ആരാധകർ..’ !!വീഡിയോ

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ.ആലുവ സ്വദേശിയായ അന്ന സിനിമയിലെത്തുന്നതിന് മുമ്പ് നേഴ്സായി പ്രവർത്തിച്ചിരുന്നു.പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതൽ അറിയപ്പെടുന്നതും.നായികയായി വന്ന ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തിന്റെ പേരാണത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം നഴ്സിങ് ജോലി മാത്രമായിരുന്നു.

ആ ജോലി ഉപേക്ഷിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടക്കുമ്പോൾ ആ തീരുമാനം ഒരു പരാജയമായി തീരുമോ എന്ന പേടി ഉണ്ടായിരുന്നു താരത്തിന്.സച്ചിൻ, മധുരരാജ, അയ്യപ്പനും കോശിയും എന്നിവയാണ് ലിച്ചി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

ഇപ്പോഴിതാ മനോഹരമായ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.വയനാടുള്ള സപ്ത റിസോർട്ട് ആൻഡ് സ്പായിലെ ഇൻഫിനിറ്റി പൂളിലെ വെള്ളത്തിൽ ആസ്വദിച്ച് നടക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. വളരെ ക്യൂട്ടും മനോഹരവുമായിട്ടുണ്ടെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top