Variety Media

Variety Media - Movie Promotion | Online Release | Page Management

തരംഗമായി വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രൈലർ

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ട – അനന്യ പാണ്ഡേ എന്നിവരെ നായികാ നായകൻമാരാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ.

ആണും പെണ്ണും അടുത്തിരിക്കുന്നതിന് ഇരിപ്പിടം പൊളിച്ച് ഒന്നാക്കി, ഇജ്ജാതി പ്രതിഷേധവുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ സമീപത്ത് സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

സിനിമാ ഫീൽഡിൽ പിന്തുണയ്ക്കാനും കൈ പിടിച്ചു കയറ്റാനും ആരുമില്ലാതെ, നിങ്ങൾ സിനിമയിൽ നിൽക്കേണ്ടത് പുതിയ തലമുറയുടെ ആവശ്യമാണ് : അരുൺ ഗോപി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംവിധായകൻ അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റാണ്.

സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്തതാണ്, ഇനി തലവെക്കില്ല, റമ്മി പരസ്യത്തിൽ അഭിനയിച്ചതിന്റെ വിഷമം പങ്കുവെച്ച് ലാൽ.

കഴിഞ്ഞദിവസം നിയമസഭയിൽ കെ.ബി. ​ഗണേഷ് കുമാർ എം.എൽ.എ ഓൺലൈൻ റമ്മി ഗെയിം മൂലം ഒരു പ്രശസ്ത ക്യാമറമാൻ ആത്മഹ ത്യ ചെയ്തതിനെ കുറിച്ച് സംസാരിച്ചിരുന്നു.

Scroll to Top