ഞാൻ നിങ്ങളുടെ ബ്ലൂ ബേർഡ്,ജംസ്യൂട്ടിൽ ഉള്ള ഫോട്ടോസ് പങ്കുവെച്ച് ജാൻവി കപൂർ.

അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാൻവി കപൂർ. സിനിമയിൽ സജീവമാകും മുൻപ് തന്നെ വാർത്തകളിൽ താരമായിരുന്നു ജാൻവി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ശ്രീദേവിയുടെ മ രണശേഷമാണ് ജാൻവി കപൂർ അഭിനയ രംഗത്തേക്ക് എത്തിയത്. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം.

ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ.അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. വിദേശത്ത് അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുന്നത്.

ഞാൻ നിങ്ങളുടെ ബ്ലൂ ബേർഡ് എന്നാണ് ചിത്രങ്ങൾക്ക്‌ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ജംസ്യൂട്ടിൽ ഉള്ള ഫോട്ടോസ് ആണ് പങ്കുവെച്ചിരിക്കുന്നത്.ജാൻവിഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Scroll to Top